Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 7 [Ann]
കണ്ടില്ല, ഞാൻ കോൾ ചെയ്തെങ്കിലും അറ്റൻഡ് ചെയ്തില്ല. വൈകുന്നേരം വീട്ടിൽ എത്തി ഫ്രഷ് ആയിട്ടു അവളെ വോയ്സ് കോൾ ചെയ്തു അപ്പോഴും അവളെന്നെ മൈൻഡ് ചെയ്തില്ല, നാല് അഞ്ച് തവണ ഞാൻ ട്രൈ ചെയ്തു, നോ റസ്പൊണ്ട്സ്. പിന്നെ വീഡിയോ കോൾ ട്രൈ ചെയ്തു, അപ്പൊൾ അത് കണക്റ്റ് ആയി.
അഞ്ജലി: എങ്ങനെ നമ്മുക്ക് ഒരുമിച്ച് കുളിച്ചാലോ?
ഞാൻ: പിളള കളിക്കാതെ അഞ്ജലി, അതൊന്നും നടക്കില്ല.
ഇത്രേം പറഞ്ഞപ്പോൾ, അവൾ കോൾ കട്ട് ചെയ്തു. പിന്നെ അവളുടേ റസ്പോണ്ട്സ് ഒന്നും കിട്ടിയില്ല എൻ്റെ കോളുകൾക്ക്. അടുത്ത ദിവസം, വീണ്ടും അവൾ വന്നില്ല. ഇത്തവണ ഞാൻ ആദ്യം വീഡിയോ കോൾ ചെയ്തു. അവളുമായി സംസാരിച്ചു. ഏറ്റവും അവസാനം അവളുടേ പിടിവാശിക്ക് മുന്നിൽ ഞാൻ തോറ്റ് പോയി. വൈകിട്ട് അവളുടെ ആവിശ്യം പോലെ ഒരുമിച്ച് കുളിക്കാമെന്നു ഞാൻ സമ്മതിച്ചു.
വൈകിട്ട് വീട്ടിൽ എത്തിയ എന്നെയും കാത്തു നിന്നപോലെ അവളുടെ വീഡിയോ കോൾ വന്നു. ഞാൻ റൂമിൽ എത്തിയതിനു ശേഷമാണ് കോൾ അറ്റൻഡ് ചെയ്തത്.
ഞാൻ: എന്താടി പെണ്ണേ ഇത്ര ഇത് നിനക്ക്?
അഞ്ജലി: അതൊന്നും നിനക്ക് പറഞാൽ മനസ്സിലാവില്ല, ബാഗ് വച്ചിട്ട് ആ ഷോൾ ഒന്ന് മാറ്റിക്കെ.
ഞാൻ: അയോടി.. നീ പറയുന്ന പോലെ ഞാൻ ചെയ്യണം എന്നാണോ? എന്താ മോളുടെ ഉദ്ദേശം.
അഞ്ജലി: ഞാൻ പറയുന്ന പോലെ ചെയ്താൽ മതി, അതല്ലേ രാവിലെ ഞാൻ വച്ച് ഒരു കണ്ടീഷൻ..
ഞാൻ: മം.. അത്... നിന്നെ ഒന്ന് ഒരു ഇത് അക്കാൻ വേണ്ടിയല്ലേ.. നീ അത് വിശ്വാസിച്ചോ...
അഞ്ജലി: നീ
💬 Comments
View all comments