0%

Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8 [Ann]

Author : Kambikathakal Read All Parts 204

കുറച്ചു കഞ്ഞിപ്പോൾ അഞ്ജലിയുടെ കോൾ വന്നു.

ഞാൻ: എന്താ അഞ്ജലി

അഞ്ജലി: നീ ആ ഡ്രസ്സ് ഡിസ്‌പോസ്സ് ചെയ്തോ അതോ നിൻ്റെ കൈയിൽ ഉണ്ടോ

ഞാൻ: ഉണ്ട് അഞ്ജലി എന്തേയ്

അഞ്ജലി: എങ്കിൽ നീ ഒരു കാര്യം ചെയ് അതു ആ ബസ്സിൽ ഉപേക്ഷിക്ക്.

ഞാൻ: അതു വേണോ

അഞ്ജലി: നിൻ്റെ അടുത്ത് ആരെങ്കിലും ഉണ്ടോ

ഞാൻ: ഇല്ല

അഞ്ജലി: എങ്കിൽ കവർ സീറ്റിൻ്റെ വിൻഡോ സൈഡിൻ്റെ താഴെ വെക്ക്

ഞാൻ തെല്ലു മടിയോടെ ആ കവർ അവൾ പറഞ്ഞപോലെ താഴെ വെച്ചു

ഞാൻ: ഓകെ താഴെ വെച്ചിട്ടുണ്ട്...

അഞ്ജലി: ഓകെ ഗുഡ്. ഒരു പിക് ഇടനെ, ഇനി ടൗണിൽ എത്തുമ്പോൾ നൈസ് ആയിട്ട് ഇറങ്ങി പോകണം കേട്ടോ..

ഞാൻ: നീ എന്താ കളിക്കുകയാണോ... ഇതെങ്ങാനും പാളിയാൽ... എന്നെ നാണകേടവും..

അഞ്ജലി: അങ്ങനെ ഒന്നും വരില്ല...

ഇത്രെയും പറഞ്ഞിട്ട് കോൾ അവള് കട്ട് ചെയ്തു. എൻ്റെ ഭാഗ്യത്തിന് ബസ്സിൽ നിറയെ ആളുകൾ കയറി തുടങ്ങി അടുത്ത സ്റ്റോപ്പിൽ നിന്നും. ടൗണിൽ എത്തിയപ്പോൾ ഞാൻ വെപ്രളപെട്ടു പേടിയോടെ ബസ്സിൽ നിന്ന് തിക്കി തിരക്കി ഇറങ്ങി. പിന്നിൽ നിന്നും ആരെങ്കിലും വിളിക്കല്ലേ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ മുന്നോട്ടു നടന്നു.

തുടരും....

💬 Comments

View all comments