Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8 [Ann]
കൂടി വാഷ് ചെയ്യൂ.
ഞാൻ: ഓകെ മാം
എനിക്ക് അപ്പോൾ കുറച്ചു ദേഷ്യം വന്നെങ്കിലും.. അവളെന്നെ കൊണ്ട് ഇങ്ങനെ ചെയ്പ്പിക്കുന്നത്തിൽ എനിക് ബുദ്ധിമുട്ടൊന്നും തോന്നില്ല. അവളെന്തോ വലുത് പ്ലാൻ ചെയ്തിട്ടുണ്ടെന്നു എൻ്റെ മനസ്സ് പറഞ്ഞു. അവള് തന്ന ഡ്രസ് ഞാൻ വാഷ് ചെയ്തു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, അവള് എന്നെ കൊണ്ട് അവളുടെ അണ്ടർ ഗാർമെൻ്റ്സ് ഒന്നും വാഷ് ചെയ്പ്പിച്ചില്ല.
ഞാൻ വാഷിങ് മെഷീനിൽ ഇട്ട ഡ്രസ് എടുത്തു കൊണ്ട് വന്നു ആഴയിൽ ഇട്ടു. ഇപ്പൊൾ ടൈം 11.45 ആയി. ഞാൻ അഞ്ജലിയുടെ അടുത്ത് ചെന്നു.
അഞ്ജലി: ഓകെ സ്റ്റെഫി ഇന്നത്തേക്ക് ഇത് മതി യു കാൻ ചേഞ്ച് യൂർ ഡ്രസ് ആൻഡ് വാഷ് ഇട്ട് ബിഫോർ യൂ ഗോ. നിനക്ക് മെഷീൻ യുസ് ചെയ്യാം കേട്ടോ.
ഞാൻ: ഓകെ മാം...
ഞാൻ റൂമിൽ പോയി ഡ്രസ് ചേഞ്ച് ചെയ്തു മെയ്ഡ് ഡ്രസ് വാഷ് ചെയ്ത് അഴയില് ഇട്ടു അഞ്ജലിയുടെ അടുത്തേക്ക് ചെന്നു.
അഞ്ജലി: അങ്ങനെ ഉണ്ടായിരുന്നു മോളെ
ഞാൻ: നീ എന്നെ മെയ്ഡ് ആക്കിയല്ലേ..
അഞ്ജലി: യെസ്.. യൂ ആർ മൈ മെയ്ഡ്. പിന്നെ നെക്സ്റ് വീക്ക് തൊട്ടു ടാസ്‌ക് കൂടും.
ഞാൻ: ഞാൻ എന്ന് വരെ നിൻ്റെ ദാസ്സി ആയിരിക്കണം
അഞ്ജലി: ഞാൻ പറയുന്നത് വരെ അല്ലെങ്കിൽ നമ്മുടെ കണ്ടീഷൻ ബ്രിയ്ക് ആകുന്നത് വരെ.
ഞാൻ: ഓകെ നോക്കാം..
ഉച്ചക്ക് ലഞ്ച് കഴിച്ച ശേഷം അവളെന്നെ അവളുടെ ടു വീലറിൽ ടൗണിൽ ഡ്രോപ്പ് ചെയ്തു. ഞാൻ 3.30 യോടെ വീട്ടിൽ എത്തി.
💬 Comments
View all comments