ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ [Ann]

📝 Ongoing

👁 50K views ❤ 122 likes 💬 10 comments

ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ
The Cobra Spits On The Moon | Author : Ann

എൻ്റെ ജീവിതത്തിൽ നിന്നും എടുത്ത കുറച്ച് പോർഷൻസ് ആണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്, അല്പം വ്യത്യസതമാണ് ഈ കഥ. എൻ്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്ന കഥ. യാഥാസ്ഥിതിക കാര്യങ്ങളിൽ കഥക്ക് അനുപദികമായി ഫാൻ്റസിയും കടന്നു വരാൻ സാധ്യതയുണ്ട്, ഈ കഥയിൽ ആദ്യ ആദ്ധ്യയത്തിൽ സെക്സ് കൻ്റെൻ്റ് അല്പം കുറവായിരിക്കും, എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ശ്രമിക്കുക, സഹിത്യപരമായ രീതിയിൽ എഴുതാൻ ശ്രമിക്കുന്നതാണ്.എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് കഥയിലേക്ക് കടക്കുന്നു.

ഞാൻ സ്റ്റെഫി വർഗ്ഗീസ് അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ വർഗ്ഗീസ് ഈപ്പൻ്റെനും ആനി വർഗ്ഗീസിനും ജനിച്ച മൂത്ത മകൾ. 18 വയസ്സ് വരെ ഞാൻ പഠിച്ചു വളർന്നത് അമേരിക്കയിൽ തന്നെയാണ്. ഹൈസ്കൂൾ ഗ്രാജ്വേറ്റ് ആയ ശേഷം പപ്പ എന്നെ ഇന്ത്യയിലേക്ക് ആയച്ചു, കേരളത്തിൽ കോട്ടയക്കാരണ് എൻ്റെ പപ്പയും മമ്മിയും.മമ്മിയുടെ എൽഡർ സിസ്റ്റർ അന്നമച്ചിയുടെ അടുത്തിരുന്നു എനിക്ക് താമസം റെഡി ആക്കിയത്.അന്നമച്ചിയുടെ വീട്ടിൽ അമ്മച്ചിയും മൂത്ത മകൾ ആൽബി ആൻ മേരി ആയിരുന്നു ആകെ ഉള്ള അന്തേവാസികൾ,ഇപ്പോഴിതാ ഞാനും.എനിക്ക് വേണ്ടി ഒരു റൂം അന്നമച്ചി റെഡി ആക്കിയിരുന്നു.കോട്ടയത്തെ പ്രമുഖ ഗേൾസ് ഓൺലി കോളേജിൽ എനിക്ക് പപ്പ അഡ്മിഷൻ റെഡി ആക്കിയിരുന്നു.
ഞാൻ അന്നമച്ചിയും ആൽബി ചേച്ചിയുമായി വളരെ പെട്ടന്നു തന്നെ ഞാൻ അടുത്തു

📚 Chapters

1 published

Related Stories

💬 Comments

View all comments