0%

Chapter Title : ദി മെക്കാനിക് 2 [ J. K.]

Author : Kambikathakal Read All Parts 6.5K

ഗിരിയുടെ കൂടെ ഓഫീസ് ലക്ഷ്യം ആക്കി നടന്നു.

ഞങ്ങൾ ഓഫീസിൽ എത്തിയപ്പോൾ ഗിരി കീ ഉപയോഗിച്ച് ഡോർ തുറന്നു. ഞാൻ ആദ്യം അകത്തു കയറി മേശയുടെ അടുത്തേക്ക് നടന്നു. രണ്ടാഴ്ച മുന്നേ,റിപ്പയർ ഫീസ് ചർച്ച ചെയ്യാൻ ഇരുന്ന അതേ മുറിയിൽ, ഇന്ന് എന്റെ കയ്യിലുള്ള ഏറ്റവും വലിയ സമ്മാനം, ഗിരിക്കു കൊടുക്കാൻ വന്നിരിക്കുന്നു!!!.

ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ഗിരി വാതിൽ അടച്ച് പതിയെ എന്റെ അടുത്തേക്ക് വന്നു. വരുന്ന വഴി അയാൾ ടി ഷർട്ട്‌ ഊരി എന്റെ അടുത്ത് കിടന്നിരുന്ന സോഫയിലേക്കിട്ടു. ഗിരി രണ്ടുമൂന്നു അടി അകലെയായി നിന്നു. ഒരു വെള്ള ഇന്നർബനിയനും, നീല ജീൻസുമാണ് വേഷം.. ഞാൻ ഒരു നീല ടോപ് മാത്രമേ ഇട്ടിട്ടുള്ളു അടിയിൽ ഒന്നുമില്ല .

ഞാൻ ഗിരിയുടെ അടുത്തേക്ക് നിന്നു, എന്റെ വിരലുകൾ ഗിരിയുടെ ഞെഞ്ചിലമർന്നു.. പക്ഷെ ആാാ ബനിയൻ ഒരു വലങ്ങുതടിയായി.. ഞാൻ അത് ഗിരിയുടെ തലവഴി ഊരിയെടുത്തു സോഫയിലേക്ക് എറിഞ്ഞു. എന്റെ വലിയ ഒരാഗ്രഹമായിരുന്നു ഗിരിയുടെ രോമവൃതമായ ഞെഞ്ചിലൂടെ വിരലോടിക്കണമെന്നത്. അവന്റെ ഞെഞ്ചിൽ വിരലമർന്നതും എനിക്ക് രോമാഞ്ചം വന്നു. അയാളുടെ മുലകണ്ണുകളെ തലോടി, ഞെക്കി വിട്ടപ്പോൾ ഗിരിയിൽ നിന്നും ചെറിയ സീൽക്കാരമുയർന്നു. എന്റെ കൈകൾ അയാളുടെ ഉറച്ച വയറിലേക്കും, അരക്കെട്ടിലേക്കും, അവിടെ നിന്നു വീണ്ടും ഞെഞ്ചിലേക്കും, ഉറച്ച കൈകളിലേക്കും,തോളിലേക്കും ഓടി നടന്നു.

തോളിൽ കുറച്ചു സമയം തലോടിയശേഷം എന്റെ കൈകൾ അയാളുടെ തല പിടിച്ച് ദീര്ഘമായ ചുംബനത്തിനായി എന്റെ ചുണ്ടുകളിൽ അമർത്തി. അയാൾ തല കുനിച് എന്റെ ചുണ്ടുകളെ വിഴുങ്ങി. ഞാൻ ചുണ്ടുകൾ

💬 Comments

View all comments