Chapter Title : ദി മെക്കാനിക് 2 [ J. K.]
ശേഷം, ഞാൻ എന്റെ ഭർത്താവിന്റെ കൂടെ സന്തോഷകരമായ ജീവിതവുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചു. ഞാൻ പോയി നന്നായി ഒന്ന് കുളിച്ച് അന്ന് നടന്ന കാര്യങ്ങളുടെ കറ കഴുകി കളഞ്ഞു..
ഒരുമാസത്തിനു ശേഷം.
" ഹലോ.. ഗിയിരാണ്.. " ഫോണിന്റെ അപ്പുറത്തുനിന്നും ഗിരിയുടെ ശബ്ദം ഞാൻ കേട്ടു.
" ഹലോ.. ഗിരി.. ഞാൻ അഥിതിയാണ് "
" ആഹ്... അഥിതി മാഡം... ഒരു വിവരവും ഇല്ലല്ലോ...???? കാർ ഓക്കേ അല്ലെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ? " ഗിരി ചോദിച്ചു.
" മ്മ്.. കുറച്ചുദിവസമായി വണ്ടിക്കു സൗണ്ട് കുറച്ചു കൂടുതലാണ്. ഗിരിയെ ശല്യം ചെയ്യണ്ടാന്ന് വിചാരിച്ചതാ....പക്ഷെ അർജുൻ നാട്ടിലില്ല, അതുകൊണ്ടാണ് ഗിരിയെ വിളിക്കേണ്ടി വന്നത്." ഞാൻ പറഞ്ഞു.
" മാഡം വിഷമിക്കണ്ട... മാഡത്തിന്റെ സർവീസിനു ഞാൻ എപ്പോഴും റെഡിയാണ്.
മാഡം കാർ ഇങ്ങോട്ട് കൊണ്ടുവായോ. ചിലപ്പോ വാൽവ് ക്ലീൻ ആക്കേണ്ടിവരും, നന്നായി ഓയിലും കൊടുക്കേണ്ടിവരും.ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ട് തീരുമാനിക്കാം. " ഗിരി പറഞ്ഞു.
" ഓക്കേ... ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട് വരാം " അതും പറഞ്ഞു ഞാൻ കോൾ കട്ട്ക്കി.
ഒന്നുരണ്ടു മണിക്കൂറിനുശേഷം ഇതെല്ലാം എവിടെനിന്നു തുടങ്ങിയോ, അവിടെ തന്നെ ഞങ്ങൾ എത്തി. ഒറ്റപെട്ട വിജനമായ ആ റോഡിൽ. പക്ഷെ ഇത്തവണ റോഡിൽ നിന്നും മാറ്റി മരങ്ങളുടെ ഇടയിലാണ് വണ്ടി ഇട്ടതു.
വണ്ടിയുടെ എഞ്ചിൻ വളരെ പതുക്കെ ഇരമ്പിക്കൊണ്ടിരുന്നു, ഫിലിം ഒട്ടിച്ച ഗ്ലാസ് a/c യുടെ തണുപ്പടിച്ചു മഞ്ഞു മൂടിയപോലെ ആയിരുന്നു.ഗിരിയുടെ പാന്റ് ഡ്രൈവർ സീറ്റിൽ കിടക്കുന്നു , എന്റെ ബ്രായും ഗിരിയുടെ ബോക്സറും തൊട്ടടുത്ത സീറ്റിലും.
💬 Comments
View all comments