Chapter Title : ദി മെക്കാനിക് 3 [ J. K.]
കാർ ശരിയായോ എന്ന് നോക്കാൻ എന്നെയും കൊണ്ട് ടെസ്റ്റുഡ്രൈവിന് പോകും, എന്നിട്ട് ആളില്ലാത്ത എവിടെയെങ്കിലും വച്ച് വീണ്ടും ഹെവി കളി.
പുറത്തു വച്ചുള്ള കളിക്ക് പ്രത്യേക രസമാണ്. എന്റെ ഭർത്താവല്ലാതെ വേറെ ഒരാളുടെ കൂടെ, പട്ടാപകൽ കാറിന്റെ അകത്തു വച്ച്, തുറസായ സ്ഥലത്തു,,,അത് എന്റെ വികാരങ്ങളെ കൊടുമുടിയിൽ എത്തിക്കുമായിരുന്നു. നാലു അഞ്ചു പ്രാവശ്യം കഴിഞ്ഞപ്പോൾ ഇത്രയും റിസ്ക് എടുക്കണ്ട എന്ന് എനിക്ക് തോന്നി.. അത് ഗിരിയോട് പറഞ്ഞപ്പോൾ അവൻ എതിർക്കാൻ പോയില്ല, ഇപ്പോൾ ടെസ്റ്റ് ഡ്രൈവ് അവൻ ഒറ്റക്കാണ് നടത്തുന്നത്. ഞങ്ങളുടെ കളികൾ ഇപ്പോൾ റൂമിന്റെ അകത്തു മാത്രം ആയി ഒതുങ്ങി.
ഞങ്ങളുടെ കളികൾക്ക് വേണ്ടിയുള്ള പ്ലാനിങ് വളരെ സിമ്പിൾ ആണ്. ഞാൻ ആദ്യം വണ്ടി സർവീസ് ചെയ്യാൻ ഗാരേജിലേക്ക് പോകും, അവിടെ വച്ച് ഒരു കളി. ഗിരി എന്നെ വേറെ കാറിൽ വീട്ടിൽ കൊണ്ടുവന്ന് ആക്കും. എന്റെ വീട്ടിൽ, ഞങ്ങൾക്ക് തോന്നുന്ന സ്ഥലത്തു,, ബെഡ്‌റൂം, ലിവിങ് റൂം, അടുക്കള,.... വീണ്ടും ഒരു കളി. പിന്നെ കാർ ശരിയാക്കി തിരിച്ചു തരാൻ വരുമ്പോൾ പിന്നെയും കളി.
ദിവസം മുഴുവൻ അർജുൻ ഓഫീസിൽ ആയിരിക്കും, ഞാൻ കൂടുതലും വർക്ക് ചെയ്യുന്നത് വീട്ടിൽ ഇരുന്നുകൊണ്ടാണ്. അതുകൊണ്ട് ഗിരിയുമായുള്ള ബന്ധം മറച്ചു വെക്കാനും, മുന്നോട്ടു കൊണ്ടുപോകാനും എളുപ്പമായിരുന്നു. ഗിരിക്ക് എന്റെയും അർജുന്റെയും ഷെഡ്യൂൾ കാണാപാഠമാണ്, അതിനാൽ അർജുൻ ഇല്ലാത്ത സമയം നോക്കിയേ ഗിരി വീട്ടിൽ വരൂ.
ഗിരിയുടെ ഗാരേജിലേക്കുള്ള എന്റെ യാത്രകൾ ഞാൻ പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ ഞാൻ അങ്ങോട്ട് പോകും. എന്നെ കളിക്കാൻ വേണ്ടി ഗിരി കാർ
💬 Comments
View all comments