Chapter Title : ദി മെക്കാനിക് 3 [ J. K.]
ആ ഷവറിന്റ അടിയിൽ,ഗാഡമായ ചുംബനത്തിൽ ഏർപ്പെട്ടു. അവൻ എന്റെ നിതംബം ശക്തമായി അമർത്തി, തുപ്പൽ പരസ്പരം കൈമാറി. ഗിരി അവന്റെ കൈകൾ ലൂസാക്കി,, ആ നനഞ്ഞ തറയിൽ എന്റെ കാൽ വിരലുകൾ തൊട്ടു. ഞങ്ങൾ പരസ്പരം കഴുകിക്കൊടുത്തു, അവിടെഇവിടെയായി ഉമ്മകൾക്കൊണ്ട് മൂടി.
ഗിരി ഷവറിന്റെ അടിയിൽനിന്നും മാറി, ഒരു ടവൽ എടുത്തു ദേഹം തുടച്ചു. ടവൽ അരയിൽ ചുറ്റി അവൻ പുറത്തേക്കു പോയി. ഞാൻ കുറച്ചുസമയം കൂടി ഷവറിന്റെ അടിയിൽ നിന്നു. അല്പം കഴിഞ്ഞു ഗിരി വന്ന് എന്റെ ഡ്രസ്സ് എല്ലാം എടുത്തുതന്നു, പിന്നെയും പുറത്തുപോയി.
കുറച്ച് കഴിഞ്ഞു ഞാനും പുറത്തേക്കിറങ്ങി, ആ നിമിഷം അവിടെ നിശബ്ദത നിറഞ്ഞു, അവർ എല്ലാം പണി നിർത്തി എന്നെ നോക്കി. ഗിരിയെ അവിടെയൊന്നും കാണാനില്ലായിരുന്നു. ഞാൻ ആകെ ചമ്മി, തലകുനിച് അവിടെ നിന്നു. ഡോറിന്റെ അടുത്ത് ഒരാൾ നിന്നിരുന്ന കാരണം എനിക്ക് അവിടെന്നിന്നും പോകാനും പറ്റാത്ത അവസ്ഥയായി.
പെട്ടെന്ന് എല്ലാവരും കൈയ്യടിക്കാനും, ചിരിക്കാനും, ഹൈ ഫൈ കാണിക്കാനും എല്ലാം തുടങ്ങി. ഞാൻ ആകെ നാറി, എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടാൽ മതി എന്ന് കരുതി കണ്ണുമടച്ചു നിന്നു.
പെട്ടെന്ന് വീണ്ടും അവിടെ നിശബ്ദത നിറഞ്ഞു. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ഗിരി അവിടെ നിൽക്കുന്നുണ്ടായിരുന്നു, ഒരു നായകനെ പോലെ!!!! .ഡോറിന്റെ അടുത്ത് നിന്നിരുന്നവനെ ഒറ്റ തള്ളിനു ഗിരി അവിടെ നിന്നും മാറ്റി. അവൻ താഴെ വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.ഗിരി വന്ന് എന്റെ കൈപിടിച്ച്, എന്നെ കാറിന്റെ അടുത്തേക്ക് കൊണ്ടുപോയി. ഞങ്ങൾ കാറിൽ കയറി,
പെട്ടെന്ന് തന്നെ വീട്ടിലേക്കു തിരിച്ചു.
അല്പസമയത്തിന്
💬 Comments
View all comments