0%

Chapter Title : ദി മെക്കാനിക് 4 [ J. K.]

Author : Kambikathakal Read All Parts 4.9K

എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ അത് വാങ്ങി ഓരോന്നോരോന്നായി കഴിക്കാൻ തുടങ്ങി.

ഷെഡിന്റെ അകത്തു കയറിയപ്പോൾ ഞാൻ ഡോർ അടക്കാൻ മറന്നു പോയി. അതിലൂടെ തണുത്ത കാറ്റു അകത്തേക്ക് വന്നപ്പോൾ ഞാൻ വീണ്ടും വിറക്കാൻ തുടങ്ങി.

" ഓഹ് മാഡം... ഒരു സെക്കന്റ്‌... ഞാൻ പുതപ്പ് എടുത്തിട്ടു വരാം " പപ്പു വേഗം എഴുന്നേറ്റു, ഡോർ അടച്ചു,പുറത്തേക്കു പോയി.

" അഥിതി മാഡം... ഒരു പെഗ് കഴിക്കുന്നോ... ഈ ബോഡി ഒന്ന് ചൂടായിക്കോളും!"ഗിരി പറഞ്ഞു.

" ഏയ്‌ വേണ്ട... പപ്പു പുതപ്പെടുക്കാൻ പോയിട്ടില്ലേ.. "

" അഥിതി മാഡം... എന്റെ അടുത്ത് എന്തിനാ ഇതൊക്കെ... നമ്മൾ ഫ്രണ്ട്‌സ് അല്ലേ.... റിലാക്സ് ആയിക്കെ... " ഗിരി പറഞ്ഞു.

" മ്മ് ഓക്കേ... ഇതേതാ സാദനം? " ഞാൻ ചോദിച്ചു.

" ഇത് റം ആണ്.. പുരുഷന്മാരുടെ സ്നേഹനിധിയായ വിശ്വസ്ഥനായ , ഓൾഡ് മങ്ക് xxx റം.." പകുതി തീർന്ന ഒരു കുപ്പി ഉയർത്തി കാണിച്ചുകൊണ്ട് ഗിരി പറഞ്ഞു.

" ഹഹഹ.... ഇതിനെന്താ ഇത്ര പ്രത്യേകത? " ഗിരിയുടെ പ്രകടനം കണ്ടു ഞാൻ അതിശത്തോടെ ചോദിച്ചു.

" മാഡം.....ഓൾഡ് മങ്ക് അടിപൊളിയാണ്. വില കുറവാണു, കിക്ക് വളരെ കൂടുതലാണ്, സ്വപ്നം മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകാൻ ഇവന് പറ്റും. മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ബെസ്റ്റ് സാദനം ഇതാണെന്നാണ് എന്റെ വിശ്വാസം " വളരെ മനോഹരമായി ചിരിച്ചുകൊണ്ട്, അഭിമാനത്തോടെ ഗിരി പറഞ്ഞു.

'" ഹഹഹ... ഭയങ്കര വർണന ആണലോ!!!" ഞാൻ കുലുങ്ങി ചിരിച്ചുകൊണ്ട് ഗിരിയോട് പറഞ്ഞു.

" അആ

💬 Comments

View all comments