0%

Chapter Title : ദി മെക്കാനിക് 4 [ J. K.]

Author : Kambikathakal Read All Parts 4.9K

പറഞ്ഞു. ഇവിടെ വെച്ച് അടിച്ചു ഓഫ്‌ ആവണ്ട എന്ന് ഞാൻ വിചാരിച്ചു.

" ഓഹ് എന്റെ മാഡം.... ഞാൻ പറഞ്ഞില്ലേ ഇവിടെ ജാട ഇട്ട് ഇരിക്കേണ്ട കാര്യമില്ലന്ന്... ഇപ്പൊ നമ്മൾ എല്ലാരും ഫ്രണ്ട്സ് ആയില്ലേ.. " ഗിരി എന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി, ഒരു ലാർജ് ഒഴിച്ച് എനിക്ക് നേരെ നീട്ടി. ഇപ്പോൾ കഴിച്ചപ്പോൾ എനിക്കാ ടേസ്റ്റ് ഇഷ്ട്ടമായി. ചിപ്സ് കൂടി ആയപ്പോൾ അടിപൊളി.

" ചേട്ടന്റെ പേര് ശരിക്കും പപ്പു എന്നാണോ ? എന്റെ ചോദ്യം കേട്ടതും ഗിരി പൊട്ടിച്ചിരിച്ചു..

" ഇതിലെന്താ ഇത്ര ചിരിക്കാൻ?? " ഞാൻ ചോദിച്ചു.

" ഏയ് ഒന്നുമില്ല.... ഇവന്റെ ശരിക്കുള്ള പേര്  രാജേന്ദ്രൻ എന്നാണ്. ഇവൻ ചെറുപ്പത്തിൽ ഭയങ്കര പാവമായിരുന്നു, നിഷ്കളങ്കൻ . അങ്ങനെ ഇട്ട പേരാണ് പപ്പു.. " ഗിരി പറഞ്ഞു.

" ഓഹോ.... എന്നാൽ ഞാൻ രാജേന്ദ്രന്നു വിളിക്കാം " ഞാൻ പറഞ്ഞു.

" ഏയ്‌ അതൊന്നും വേണ്ട... പപ്പുന്ന് വിളിച്ചാൽ മതി. രാജേന്ദ്രൻ എന്ന് വിളിച്ചാൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ല " പപ്പു പറന്നു.

" ഹഹഹ ഓക്കേ പപ്പു " ഞാൻ പറഞ്ഞു.

ഞാൻ അവരുടെ ചെറുപ്പകാലത്തെ കഥകൾ കേട്ടു അവിടെ ഇരുന്നു, അവർക്കു നല്ലതുപോലെ തമാശ പറയാൻ അറിയാം... ഞാൻ നന്നായി എൻജോയ് ചെയ്തു. ആ സമയം കൊണ്ട് മൂന്ന് പെഗ് ഞാൻ അകത്താക്കി. എന്റെ തലയ്ക്കു അല്പം കനം വച്ചപോലെ തോന്നി.

" ആഹ്... താഴെ ഇരുന്നു എന്റെ കാൽ തരിച്ചു. " ഗിരി എഴുന്നേറ്റ് സെറ്റിയിൽ കയറി

💬 Comments

View all comments