0%

Chapter Title : ദി മെക്കാനിക് [ J. K.]

Author : Kambikathakal Read All Parts 778

കുഴപ്പം?? " നല്ല കാർ ആണ്"!! നല്ല പവർ,, നല്ല മൈലേജ് "..." കോളേജ് ഇൽ പഠിക്കുമ്പോ ഇത് എന്റെ ഡ്രീം കാർ ആയിരുന്നു. """!!!!

" ആണോ... എന്നാൽ നീ ഇത് എടുത്തോ.. ഞാൻ നിന്റെ വണ്ടി എടുത്തോളാം... ""

" ആദിതി.. നീ വണ്ടി ഓടിക്കാൻ പഠിച്ചിട്ടു ആറു മാസം അല്ലെ ആയിട്ടുള്ളു. ഒറ്റയ്ക്ക് ഓടിക്കാൻ തുടങ്ങീട്ട് രണ്ടു മാസവും.നീ എങ്ങനെയാ ഓടിക്കണെന്ന് ഞാൻ കാണുന്നതല്ലേ....ഈ ഗ്യാപ്പിൽ നീ രണ്ടു മൂന്നു പ്രാവശ്യം എന്റെ വണ്ടി കൊണ്ടുപോയി സ്ക്രാച്ച് ആക്കി. അല്ലേ....!!

ആ ഒറ്റ ഡയലോഗിൽ അവൻ എന്നെ തളർത്തി.. അവൻ പറഞ്ഞത് ശരിയാണ്. ഞാൻ ഓടിച്ചു ശരിയാവുന്നെ ഉള്ളു.1-2 തവണ ബ്ലോക്ക്‌ ഉണ്ടാക്കി..2-3 തവണ വണ്ടി സ്‌ക്രാച്ച് ആക്കി..

" ഇത് നിനക്കു പ്രാക്ടീസ് ചെയ്യാൻ ഉള്ള വണ്ടിയാ....അത് കൊണ്ട് നീ ഇതിൽ ഓടിച്ചു സെറ്റ് ആക്കു.6 മാസമോ 1 കൊല്ലമോ എടുത്തോ...എന്നിട്ട് നമുക്ക് പുതിയത് വാങ്ങാം..അതും പറഞ്ഞു അവൻ എന്നെ പിന്നിൽ നിന്നും മുറുക്കി കെട്ടിപിടിച്ചു..

" ഒന്ന് ചിരിക്കടോ..ഞാൻ പറഞ്ഞാൽ പറഞ്ഞത് ആണ് എന്ന് അറിയാമല്ലോ... "" താൻ ആഗ്രഹിച്ച മോഡലിനെക്കാൾ നല്ല മോഡൽ കാർ ഞാൻ വാങ്ങി തന്നിരിക്കും " അതും പറഞ്ഞു അവൻ പതിയെ എന്റെ വയറിൽ ഇക്കിളി ഇട്ടു. എനിക്കും ചിരി പൊട്ടി . കല്യാണം കഴിഞ്ഞു ഇത്ര കൊല്ലം ആയിട്ടും അവൻ ചെയ്യുന്ന ഇതുപോലെ ചെറിയ കാര്യങ്ങൾ എന്നെ നല്ലത് പോലെ സന്തോഷിപ്പിക്കുന്നുണ്ട്..

അർജുന്റെയും എന്റെയും കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചു കൊല്ലം ആയി. ഞങ്ങൾ കോളേജിൽ ഒരുമിച്ചു ആയിരുന്നു.അവൻ ഫിനാൻസ് ഞാൻ ഡിസൈനിങ്. ആദ്യം കൂട്ടുക്കാരായി, പിന്നെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി..കോളേജിൽ നിന്നും ഇറങ്ങിയ ശേഷവും അത് തുടർന്നു പോന്നു.. മൂന്നു കൊല്ലം കഴിഞ്ഞു അർജുൻ എന്നെ പ്രൊപ്പോസ് ചെയ്തു.അവനോടു യെസ് പറയാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

വീട്ടിൽ അറിയിച്ചപ്പോൾ അവർക്കും എതിർപ്പില്ല.അങ്ങനെ കല്യാണം കഴിഞ്ഞു.ഞങൾ സ്വർഗത്തിൽ വച്ചാണ് കൂട്ടി ചേർക്കപ്പെട്ടത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .ആദ്യത്തെ ഒരു കൊല്ലം ഞങ്ങൾ

💬 Comments

View all comments