Chapter Title : ദി മിസ്ട്രസ് 10 [Play Boy]
അവിടെ എത്തിയപ്പോൾ കണ്ണും പൂട്ടി ചെവിയും പൊത്തി ഇരിക്കുന്ന സുധിയെ ആണ് കണ്ടത്.
പൂജ: അയ്യേ .. ഇപ്പോഴേ ഇങ്ങനെ ആയാലോ? എനി എന്തൊക്കെ കാണാൻ കിടക്കുന്നു.
സുധി : വേണ്ട മിസ്. എനിക്ക് കാണാണ്ട .
പൂജ: നിനക്ക് ഇതൊക്കെ കാണാനുള്ള ശക്തി ഞാൻ തരാം ...
സുധി പൂജയെ നോക്കി. അവൾ കയിലൊരു സിറിഞ്ചു മായാണ് നിൽക്കുന്നത്.
പൂജ സുധിയുടെ കൈയിൽ അടിച്ചു അവന്റെ ഞരമ്പ് തെളിഞ്ഞ് വന്നതും അതിൽ സൂചി കുത്തിയിറക്കി മരുന്ന് ഇൻജക്ട് ചെയ്തു.
സുധിയുടെ ഞരമ്പിലൂടെ ഒരു തീക്കൊള്ളി പോയതായി തോന്നി അവന്റെ ഞരമ്പ് കൾ വലിഞ്ഞ് മുറുകി രക്ത ഓട്ടം കൂടി.
സുധിക്കി വല്ലാത്ത ഒരു ഉന്മേഷം തോന്നി. അവൻ വീണ്ടും സ്ക്രീനിലേക്ക് നോക്കി അവിടെ കണ്ട കാഴ്ച അവനെ ഹരം കൊള്ളിച്ചു.
അന്ന് പകൽ മുഴുവനും സുധി അവിടിരുന്ന് വീഡിയോസ് എല്ലാം കണ്ടു. വെെകുന്നേരം റൂമിലേക്ക് ചെന്നു.
പൂജ: എങ്ങനെയുണ്ട് വീഡിയോസ് . ഇഷ്ടപ്പെട്ടോ?
സുധി : ഇപ്പോ ഇഷ്ടപ്പെട്ടു.
പൂജ: അതെന്താ ഒരു ഇപ്പോ ?
സുധി : അത്..... മിസ് .... എനിക്കൊരു കാര്യം പറയാനുണ്ട്.
പൂജ: പറയ്.
സുധി: മിസ് ദേഷ്യപ്പെടുമോ?
പൂജ : ആദ്യം നീ കാര്യം പറയ്.
സുധി : സത്യം പറഞ്ഞാൽ എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഞാനിതുവരെ ഇത്തരം വീഡിയോകൾ കണ്ടിട്ടില്ല. നിങ്ങളുടെ എല്ലാ ചെയ്തികളും എന്നെ നന്നായി വേദനിപ്പിക്കുന്നു. ഞാൻ നിങ്ങളോട് ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും നിങ്ങൾ എന്നെ ഉപദ്രവിക്കുന്നു.
ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ഒരു പെൺകുട്ടിയേയും സ്നേഹിച്ചിട്ടില്ല. ആദ്യമായി ഒരാളെ സ്നേഹിച്ചു. എന്റെ ജീവനക്കാൾ ഉപരി,എന്റെ പൂജയെ . അവളെ വെറുക്കാൻ എനിക്ക് കഴിയില്ല. അവൾ ചെയ്യുന്നതെല്ലാം ഞാൻ സഹിക്കും അവൾ പറയുന്നത് ഞാൻ അനുസരിക്കും. അവളെ വെറുക്കാനും ഉപേക്ഷിക്കാനും ഞാൻ തയ്യാറല്ല. ജീവിതകാലം മുഴുവനും ഞാൻ അവളുടെ കാൽകീഴിൽ ഒരു അടിമയായി കഴിയും പക്ഷെ .....
ഇതെല്ലാം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നത് വരെ , നേരത്തെ തന്ന മരുന്ന് തരണം.
💬 Comments
View all comments