0%

Chapter Title : ദി മിസ്ട്രസ് 11 [Play Boy]

Author : Kambikathakal Read All Parts 1.2K

അനുവാണ് ഇവിടുള്ളതിൽ ഏറ്റവും ക്രൂര പക്ഷെ അവർക്കും ഇത്തരത്തിലുള്ള സൈക്കോ സ്വഭാവമില്ല. ഇവിടുള്ള എല്ലാവരിൽ നിന്നും വ്യത്യസ്ത ആണ് അവൾ.
അപ്പോഴും സുധിയുടെ ഇടത്തെ നെഞ്ച് വേദന കൊണ്ട് നീറുകയായിരുന്നു.
അനു: നോക്കി കഴിഞ്ഞോടാ ...
സുധി : ഉവ്വ് മിസ്സ്.
പറഞ്ഞ് കഴിഞ്ഞപ്പോഴാണ് സുധിക്ക് വീണ്ടും സ്ഥലകാല ബോധമുണ്ടായത്. തനിക്ക് പറ്റിയ അബദ്ധം സുധി തിരിച്ചരിഞ്ഞു.
അനു: ആരായാലും നോക്കിപ്പോകും അത്രയ്ക്ക് സുന്ദരിയാണവൾ. പക്ഷെ നിന്റെ ഭാര്യയുടെ അത്രയും വരില്ല.
അണിഞ്ഞൊരുങ്ങി നിൽക്കുന്ന പൂജയെ കണ്ടാൽ അവളെ തന്നെ മണിക്കൂറുകളോളം ആരും നോക്കി നിന്നു പോകും.
"നിന്റെ ഭാര്യ " ,ആ പ്രയോഗം സുധിക്ക് നന്നായി ബോധിച്ചു. അനു പറഞ്ഞത് ശരിയാണ് അവളെ പോലൊരു സുന്ദരിയെ ആഗ്രഹിക്കാത്ത ആരും കാണില്ല. ആ ഭാഗ്യം കിട്ടിയത് തനിക്കാണ്. ശരിക്കും ഇതൊരു ഭാഗ്യമാണോ??? സുധി ഒരു നിമിഷം ചിന്തിച്ചു.
അനു: എന്നാൽ മോൻ വാ, നമുക്കിന്നു രാത്രി മുഴുവനും പണിയുണ്ട്.
അനു ചിന്തയിലയിരുന്ന സുധിയേം കൊണ്ട് അവളുടെ റൂമിലേക്ക് പോയി.

റൂമിലെത്തിയ പാടെ തന്നെ അനു അവളുടെ ഡ്രസുകൾ എല്ലാം അഴിച്ചെറിഞ്ഞ ശേഷം കട്ടിലിൽ മലർന്ന് കിടന്നു. എന്നിട്ട് സുധിയെ അടുത്തേക്ക് വിളിച്ചു.
സുധിക്ക് കാര്യം മനസിലായി അവളെ സുഖിപ്പിക്കണം. അവൻ അവളുടെ അടുക്കലേക്ക് ചെന്നു. സുധിയെ കണ്ടതും അനു കാല് വിടർത്തി.
അനുവിലെ സ്വർഗ കവാടം അവന് മുന്നിൽ തുറന്ന് കിടക്കുന്നു. അവിടെ മാകെ നനഞ്ഞിരിപ്പുണ്ട്. സുധി അവന്റെ തല അങ്ങോട്ടേക്ക് കൊണ്ട് പോയി . അവളുടെ പൂവിന്റെ ഇതളിൽ ഒന്നു നക്കി.
ഹൂ . അനു

💬 Comments

View all comments