0%

Chapter Title : ദി മിസ്ട്രസ് 11 [Play Boy]

Author : Kambikathakal Read All Parts 1.2K

ചപ്പാത്തിയുടെ ഒരു ഭാഗം കീറി മടക്കി അവന്റെ വായ ലക്ഷമാക്കി എറിഞ്ഞു.
എന്നാൽ അത് അവന്റെ നെഞ്ചിലാണ് കൊണ്ടത്. അഞ്ചു വീണ്ടും ഒരു പീസ് ചപ്പാത്തി എടുത്തു. ഇത്തവണ അവർ അതിനുള്ളിൽ ഒരു കഷ്ണം ചിക്കനും വച്ചാണ് എറിഞ്ഞത്.
അത് കൃത്യമായും അവന്റെ മുഖത്ത് തന്നെ കൊണ്ടു എന്നിട്ട് താഴെ വീണു. അഞ്ചുവിന് വാശി കൂടി അവൾ വീണ്ടും എറിഞ്ഞു. പക്ഷെ അതും ലക്ഷ്യം കണ്ടില്ല. അഞ്ചു നിരാശയായി.
എന്നാൽ അഞ്ചുവിനെക്കാളും നിരാശനായത് സുധിയാണ്.
"വിശന്നിരിക്കുന്നവന്റെ വായ്ക്കരികിൽ നിന്നും ഭക്ഷണം നഷ്ടപ്പെടുന്ന അവസ്ഥ അത് വിവരിക്കാൻ തന്നെ ദുഷ്കരമാണ്".
അനു: അങ്ങനെ നമ്മുടെ അഞ്ചുവിന്റെ അവസരം കഴിഞ്ഞിരിക്കുന്നു. ഒരു പ്രാവശ്യം പോലും കൃത്യമായി എറിയാൻ അഞ്ചുവിന് കഴിഞ്ഞില്ല.
വേണി : അടുത്ത് ഞാൻ എറിയട്ടെ.
അനു: നിൽക്ക് ധൃതി കൂട്ടാതെ ഗെയിം കഴിഞ്ഞിട്ടില്ല. അടുത്തത് നമ്മുടെ സുധിയുടെ അവസരമാണ്. സുധിയുടെ മുന്നിൽ അഞ്ചു എറിഞ്ഞ് കൊടുത്ത ഭക്ഷണം കിടക്കുന്നത് നിങ്ങൾക്ക് കാണാം പക്ഷെ അവന് കാണാൻ കഴിയില്ല. ആ ഭക്ഷണം അവൻ കഴിക്കണം. അതാണ് സുധിയുടെ ടാസ്ക് "

അനുവിന്റെ വാക്ക് കേട്ട സുധി ഞെട്ടി. കണ്ണ് കാണാൻ കഴിയുന്നില്ല പോരാത്തതിന് കൈയും കെട്ടിവച്ചിരിക്കുന്നു. പിന്നെ ഇത് എങ്ങനെ കഴിക്കാൻ . ഇത് മനപൂർവം അനു തന്ന പണിയാണ്. ആഹാരം കഴിച്ചേ പറ്റൂ അത് തന്റെ ആവശ്യമാണ് സുധി രണ്ടും കൽപ്പിച്ച് പറഞ്ഞു: അനു മിസ് എനിക്ക് ഒരു അപേക്ഷയുണ്ട്. ഒന്നുകിൽ എന്റെ കൈ സ്വതന്ത്ര മാക്കുക അല്ലെങ്കിൽ കണ്ണെങ്കി ലും എങ്കിൽ മാത്രമേ എനിക്ക് എന്തെങ്കിലും

💬 Comments

View all comments