0%

Chapter Title : ദി മിസ്ട്രസ് 12 [Play boy]

Author : playboy Read All Parts 271

അനുഭവിച്ച് മടുത്തു. ഞാൻ ജീവനു തുല്യം സ്നേഹിച്ചവൾ എന്നെ ഈ അവസ്ഥയിൽ എത്തിച്ചു. തനിക്ക് കഴിയമെങ്കിൽ എന്നെ ഒന്നു കൊന്നു തരുമോ ?

സുധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

വിദ്യ: അങ്ങനെ ഒന്നും പറയാതെടോ . തന്റെ ഭാര്യ കൃത്യസമയത്ത് വന്നത് കൊണ്ടാ തനിക്ക് ഇപ്പോൾ ഇങ്ങനെ സംസാരികാൻ കഴിയുന്നത്. പിന്നെ തന്നെ ഇങ്ങനെ അക്കിയ അനുവിനും നല്ല എന്തോ പണി കിട്ടിയിട്ടുണ്ട്. തന്നെ സ്നേഹിക്കാൻ ആളില്ല എന്ന് മാത്രം പറയരുത്. .....

വിദ്യ അവന്റെ കണ്ണ് തുടച്ചു.

സുധി : അനു , ആ നായിന്റെ മോൾക്ക് എന്തു പണിയാ കിട്ടിയത്? എനിക്ക് അവളെ കാണാൻ തോന്നുന്നു.

വിദ്യ: എന്തു പണിയാണെന്ന് അറിയില്ല എന്നാലും നല്ല 8 ന്റെ പണിയാണെന്ന് അറിഞ്ഞു. പക്ഷെ ഒരു പ്രശ്നമുണ്ട്.

സുധി : എന്ത് പ്രശ്നം. ?

വിദ്യ: അനു , അവളെ നീ സൂക്ഷിക്കണം , ചവിട്ടേറ്റ പാമ്പാണവൾ. നിന്റെ നാശം കണ്ടിട്ടേ അവൾ അടങ്ങൂ......

സുധി : അതാ ഞാൻ ആദ്യമേ പറഞ്ഞെ എന്നെ ഒന്ന് കൊന്ന് തരാൻ . ഇഞ്ചിഞ്ചായി മരിക്കാൻ എനിക്ക് വയ്യ..

വിദ്യ കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു.എന്നിട്ട് പറഞ്ഞു.

വിദ്യ: തനിക്കിവിടുന്ന് രക്ഷപ്പെണമോ ?

സുധി : എനിക്കതിന് കഴിയുമോ ?

വിദ്യ: കഴിയും, ഞാൻ സഹായിക്കാം.

സുധി : എങ്ങനെ ?

വിദ്യ :അതൊക്കെയുണ്ട് , തനിക്ക് രക്ഷപ്പെടണമോ?

സുധി : അങ്ങനെ ചോദിച്ചാൽ ...... എനിക്ക് എന്റെ പൂജയെ നഷ്ടപ്പെടുത്താൻ ആവില്ല.

വിദ്യ: നീ അവളെ നഷ്ടപ്പെടുത്തിയില്ലെങ്കിൽ അനു നിന്നെ കൊല്ലും, നിനക്ക് ജീവൻ വേണോ അതോ പൂജയെ വേണോ ?

സുധി ഒരു നിമിഷം ഒന്ന് ചിന്തിച്ചു എന്നിട്ട് പറഞ്ഞു: ജീവൻ. എനിക്ക് ജീവിക്കണം

വിദ്യ: എന്നാൽ റെഡി ആയിരുന്നോ . ഇന്ന് രാത്രി തനിക്കിവിടുന്ന് രക്ഷപ്പെടാം.

സുധി : തനിക്കും എന്റെ കൂടെ വന്നൂടെ ?

വിദ്യ : അത് നടക്കില്ല. ഞാൻ കോൺട്രാക്ട് സൈൻ ചെയ്തു പോയി. ഞാനെവിടെ പോയാലും അവരെന്നെ കണ്ടുപിടിക്കും പിന്നെ എന്നെ പുറം

💬 Comments

View all comments