0%

Chapter Title : ദി മിസ്ട്രസ് 12 [Play boy]

Author : playboy Read All Parts 273

......തനിക്കെന്നോട് ദേഷ്യമുണ്ടോ ?

സുധി : എന്റെ പൂജയെ വെറുക്കാൻ എനിക്ക് കഴിയില്ല. ഞാൻ മരിച്ചാലും നിന്നെ വെറുക്കില്ല നീ എന്നെ എന്തു തന്നെ ചെയ്താലും ഞാൻ അതെല്ലാം സഹിച്ച് ഈ ജീവിതം മുഴുവനും നിന്റെ കാൽ ചുവട്ടിൽ കാണും.എന്റെ വാക്കാണിത്.

സുധി പറഞ്ഞ് തീർന്നതും പൂജ വീണ്ടും അവന്റെ ചുണ്ടുകളേയും നാവിനേയും അവളുടെ വായ്ക്കുള്ളിലാക്കി. കുറച്ച് നേരം അവർ ആ കലാപരിപാടി തുടർന്നു.

പൂജ: എന്നാൽ താനിനി റെസ്റ്റ് എടുക്ക്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി. അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തിട്ട് പൂജ പുറത്തേക്ക് പോയി.

തനിക്കിതെന്തു പറ്റി സുധി സ്വയം ചോദിച്ചു. ഇവിടുന്ന് രക്ഷപ്പെടണം എന്ന് കരുതിയിട്ട് , എന്നും ഇവിടെ കാണുമെന്ന് അവൾക്ക് വാക്കു കൊടുത്തിരിക്കുന്നു. അവളെ കാണുമ്പോൾ തനിക്കിത് എന്താണ് സംഭവിക്കുന്നത്. അവളെ താൻ അത്രയേറെ സ്നേഹിക്കുന്നുവോ ? തനിക്ക് അവളെ പിരിയാൻ കഴിയില്ലേ ? ഇത്തരത്തിൽ ഒരു നൂറ് ചോദ്യം അവന്റെ മനസിൽ ഉടലെടുത്തു.

" ഇല്ല അവൾ ഈ കാണിക്കുന്നത് സ്നേഹമല്ല.

അറക്കാൻ പോകുന്ന പോത്തിന് വെള്ളം കൊടുക്കും അത് അതിനോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് അതിനെ കൊണ്ടുള്ള ആവശ്യം കൊണ്ടാണ്.

പൂജ അവൾക്ക് തന്നെ ആവശ്യമാണ്. ഒരു അടിമയായി. എന്നാൽ എനിക്കിനി അതിന് കഴിയില്ല. എനിക്ക് ഇവിടുന്ന് രക്ഷപ്പെടണം അവൻ മനസ്സിലുറപ്പിച്ചു.

............................................................................

സമയം രാത്രിയായി , ഇടയ്ക്ക് പലരും വന്ന് തന്നെ നോക്കുന്നുണ്ട്. ട്രിപ്പ് ഒക്കെ തീർന്നു. താനിപ്പോൾ ആരോഗ്യവാനാണ്.

വിദ്യയിതെവിടെ, എന്താണവളുടെ പ്ലാൻ ഇതെല്ലാം ആലോചിച്ചിരിക്കുമ്പോഴാണ് വിദ്യ അവിടേക്ക് കടന്ന് വന്നത്. അവളുടെ കയ്യിൽ ഒരു കവറുണ്ടായിരുന്നു. അവളത് അവന് നൽകി. സുധി ആ കവർ തുറന്ന് നോക്കി അതിനുള്ളിൽ ഒരു പാന്റും ഷർട്ടും ഉണ്ടായിരുന്നു. താൻ ഇതു വരെ നഗ്നനായിരുന്നു എന്ന തോന്നൽ അപ്പോഴാണ് സുധിക്ക് ഉണ്ടായത്.

സുധി : താൻ തിരിഞ്ഞ് നിൽക്ക് ഞാൻ ഡ്രസ് മാറട്ടെ .

വിദ്യ: ഓ പിന്നേ നിന്റെ ഒന്നും ഞാൻ കണ്ടിട്ടില്ലാത്തതല്ലേ ? ഇത്രേം നാളും ഇല്ലാത്ത ഒരു നാണം ഇപ്പോഴെന്താ .

💬 Comments

View all comments