Chapter Title : ദി മിസ്ട്രസ് 14 [Jennifer's version]
ഒരു ചാട്ടയെടുത്ത് അവൾ തന്റെ കയ്യിൽ പിടിച്ചു ഒന്ന് ചുഴറ്റി. അത് കണ്ട സുധിക്ക് പേടിയായി.
"എന്റെ പാന്റി ഊരിത്താടാ പൂറിമോനെ" അവൾ അരയ്ക്ക് കൈ കൊടുത്തു നിന്ന് കൊണ്ട് അവനോട് ആജ്ഞാപിച്ചു.
അവൻ പതുക്കെ രണ്ട് കയ്യും നീട്ടി അവളുടെ പാന്റിയിൽ തൊട്ടു.
"പ്ടേ" അവന്റെ പുറത്ത് തന്നെ ചാട്ട വന്നു പതിച്ചു. അപ്രതീക്ഷിതമായിരുന്നു ആ അടി. വേദന കൊണ്ട്അ വൻ നിലത്ത് ഇരുന്ന് പുളഞ്ഞു.
"കൈ കൊണ്ടല്ല, നിന്റെ വാ കൊണ്ട് വേണം ഊരാൻ. കേട്ടോടാ മൈരേ?"
"യെസ് മിസ്ട്രസ്" അതും പറഞ്ഞ് അവൻ പതുക്കെ അവളുടെ പാന്റിയുടെ സൈഡിൽ കടിച്ചു പിടിച്ചു കൊണ്ട് താഴേക്ക് വലിച്ചു. ആ വശം അൽപ്പം താഴ്ന്നപ്പോൾ അവൻ മറ്റേ സൈഡിലും അത് പോലെ കടിച്ചുകൊണ്ട് താഴേക്ക് വലിച്ചു. അങ്ങനെ രണ്ട് വശത്തും മാറി മാറി കടിച്ചുവലിച്ചു കൊണ്ട് അവൻ ആ പാന്റി അവളുടെ കാൽക്കൽ വരെ വലിച്ചു കൊണ്ട് വന്നു. അവൾ ഒരു കാൽ പൊക്കി. അപ്പോൾ അവൻ ആ പാന്റി കടിച്ചു വലിച്ചു അവളുടെ ഷൂവിന്റെ അടിയിലൂടെ ഊരി. അത് പോലെ തന്നെ മറ്റേ കാലിൽ നിന്നും അത് ഊരിയെടുത്തു.
"പ്ടേ" അവൾ ചാട്ട ചുഴറ്റി ഒന്നു കൂടി കൊടുത്തു അവന്റെ പുറത്തിട്ട്.
"ഇത്രേം സമയം വേണോടാ നിനക്ക് ഒരു ഷഡ്ഢി ഊരാൻ? അടുത്ത പ്രാവശ്യം ഇതിന്റെ പകുതി പോലും സമയം എടുത്തേക്കരുത്. അല്ലേൽ നിന്റെ പുറത്ത് തൊലി ഉണ്ടാകില്ല. മനസ്സിലായോടാ?"
"യെസ് മിസ്ട്രസ്"
"ഉം"
അവൾ തന്റെ വലത്തേ കാൽ പൊക്കി ആ ടീപ്പോയിൽ
💬 Comments
View all comments