ദി മിസ്ട്രസ് 14 [ പ്രീ-ക്ലൈമാക്സ് ] [Fan Version]
📝 Ongoing
👁 35283 views ❤ 136 likes ⭐ 0.0 rating 💬 15 comments 📚 1 chapters 📅 2021-05-27
ദി മിസ്ട്രസ് 14 [ പ്രീ-ക്ലൈമാക്സ് ] The Misterss Part 13 Fan Version | Author : Zimmer | Previous Part ഞാൻ ഒരുപാട് ആകാംഷയോടെ വായിച്ച കഥ ആണ് ഇത്....എന്നാൽ ഇത് പൂർത്തിയാക്കാൻ രചയിതാവിന് കഴിയാതെ പോയതിനാൽ എന്റെ ഭാവനയിൽ ഉള്ള ഒരു ശുഭപര്യവസായി കൊണ്ടുവരാൻ ആഗ്രഹിക്കുന്നു ... താല്പര്യമുള്ളവർ മാത്രം വായിക്കുക ....കാരണം ഇത് എന്റെ മാത്രം ഭാവന ആണ് .... കുറ്റങ്ങളും വിമർശനങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും തീർച്ചയായും രേഖപ്പെടുത്തണം ....വളർന്നു വരുന്ന ഒരു കഥാകൃത്തിനു അത് വളരെ ഏറെ ഗുണം ചെയ്യും.....തുടർന്നു വായിക്കുക ... ----------------------------------------------------------------------------------------------------------------------------- "മോനെ....സുധി ....." എന്റെ 'അമ്മ ....സുധി കണ്ണ് തുറന്നു നോക്കുമ്പോൾ താൻ തറവാട്ടിൽ ആണ് .... തന്റെ മുറിയിൽ ...പെട്ടെന്ന് തന്നെ പൂജ അടുതുണ്ടോ എന്ന് നോക്കി ....കണ്ടില്ലാ ....അപ്പോഴേക്കും 'അമ്മ കതകു തള്ളിത്തുറന്ന് അകത്തേക്ക് വന്നു....കണ്ണീരു കൊണ്ട് കലങ്ങിയിരുന്ന മുഖം അവനെ അതിശയപ്പെടുത്തി 'അമ്മ : മോനെ ...നിന്റെ അച്ഛന് നല്ല സുഖമില്ലെടാ .....ഇത്തിരി മുന്നേ ചോര ഛർദിച്ചു ...പെട്ടെന്ന് എന്തെങ്കിലും ചെയ്യെടാ .....അവൻ അച്ഛൻറെ അടുത്തേക്ക് ഓടി ....എന്നാൽ ഓടും തോറും അച്ഛന്റെ മുറിയിലേക്ക് ഉള്ള ദൂരം കൂടുന്നതായി അവനു അനുഭവപെട്ടു തുടങ്ങി......ചുറ്റും ഇരുട്ട് പരക്കുന്
ബ്രോ അടുത്ത പാർട്ട് താ ബ്രോ ഒരു മൈര് ഈ കഥ എങ്ങോട്ടോ കൊണ്ട് പൊക്കുന്നണ്ട് ഞങ്ങള്ക് പ്രതികാരം വേണം ബ്രോ ഒന്നു താ ബ്രോ പ്ലീസ് ?????