Chapter Title : ദി മിസ്ട്രസ് 18 [Jennifer’s version]
ശേഷം മോപ്പഡ് കൊണ്ട് തുടച്ചു. ട്രീറ്റ്‌മെന്റ് റൂമിൽ അനുവിനെ കണ്ട അവൻ ഒന്ന് പകച്ചു. പക്ഷെ അവളെ മൈൻഡ് ചെയ്യാതെ അവൻ തന്റെ ജോലി തുടർന്നു. അവളും അവനോട് ഒന്നും പറഞ്ഞില്ല.
വൃത്തിയാക്കിക്കഴിഞ്ഞ് അവൻ നേരെ കിച്ചണിൽ ചെന്ന് ഭക്ഷണം എല്ലാം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വച്ചു. അനുവിനുള്ള ഡയറ്റ് അവൻ ട്രേയിൽ അവളുടെ ബെഡിനടുത്ത് കൊണ്ട് വച്ചിട്ട് തിരിച്ചു പോന്നു.
ഉച്ചയ്ക്കുള്ള ഭക്ഷണവും അവരുടെ താഴെ നിലത്തിരുന്നായിരുന്നു അവൻ കഴിച്ചത്. ഇടയ്ക്ക് വിദ്യയോ പൂജയോ അവന്റെ പ്ളേറ്റിൽ ഇട്ടു കൊടുക്കും അത് നക്കിയോ കടിച്ചെടുത്തോ തിന്നോണം. അതായിരുന്നു ഓർഡർ.
എല്ലാവരും കഴിച്ച് കഴിഞ്ഞു പ്ളേറ്റും മറ്റും എടുത്തു കൊണ്ട് പോയി ക്‌ളീൻ ചെയ്യുക, സ്വിമ്മിങ് പൂൾ വൃത്തിയാക്കുക തുടങ്ങിയ പണികൾ എല്ലാം അവനെ കൊണ്ട് ചെയ്യിപ്പിച്ചു അവർ.
വൈകുന്നേരം എല്ലാവരും സ്വിമ്മിങ് പൂളിൽ നീന്തുമ്പോൾ അവർക്കുള്ള ഡ്രസ്സും ടവ്വലും എല്ലാം എടുത്ത് അവൻ അവിടെ മുട്ടിൽ നിൽക്കണം. ആരെങ്കിലും ഡ്രിങ്ക്സ് എന്തെങ്കിലും ആവശ്യപ്പെട്ടാൽ ആരതി ഉണ്ടാക്കുന്നത് അവർക്ക് കൊണ്ട് കൊടുക്കണം. അതായിരുന്നു അവന്റെ പണി.
അവനെ ശരിക്കും എല്ലാവരും ഇട്ട് കഷ്ടപ്പെടുത്തി. ഒരാൾ ഒരു കാര്യം പറയുമ്പോ തന്നെ വേറൊരാൾ മറ്റൊരു കാര്യം ചെയ്യാൻ അവനോട് പറയും. സമയത്തിന് എല്ലാം പൂർത്തിയാക്കാൻ കഴിയാത്തതിന് തെറി വിളി വേറെ. അത് പൂജയുടെയും വിദ്യയുടെയും ഐഡിയയായിരുന്നു അവരെക്കൊണ്ട് അവനെ കഷ്ടപ്പെടുത്തുക എന്നത്.
എതിർത്തൊന്നും പറയാതെ ഒരു നായയെ പോലെ അവൻ പറഞ്ഞ പണി എല്ലാം ചെയ്ത് നിന്നു.
രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാവരും പൂളിൽ നിന്ന് കയറി വന്നു.
💬 Comments
View all comments