0%

Chapter Title : ദി മിസ്ട്രസ് 18 [Jennifer’s version]

Author : Kambikathakal Read All Parts 687

കൈ കഴുകിയിട്ട് നമുക്ക് ട്രീറ്റ്മെന്റ് റൂമിലേക്ക് പോകാം. അവർക്കെങ്ങനുണ്ടെന്ന് നോക്കണം. വരൂ."

"ശരി ചേച്ചീ." വിദ്യ അങ്ങനെ വിളിച്ചത് കേട്ട് സുധിയും ആരതിയും ഞെട്ടിപ്പോയി. എന്നാൽ പൂജയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. രണ്ട് പേരും കയ്യും വായും കഴുകിയിട്ട് മുറി വിട്ട് പുറത്തേക്ക് പോയി.

"ഇതൊക്കെ വൃത്തിയാക്കണം." ആരതി സുധിയോട് പറഞ്ഞു.

"യെസ് മിസ്ട്രസ്." അത് പറഞ്ഞിട്ട് അവൻ പാത്രങ്ങൾ എല്ലാം എടുക്കാൻ തുടങ്ങി.

ആദ്യം മേശയിലെ എച്ചിൽ പാത്രങ്ങൾ എല്ലാം എടുത്ത് ട്രോളിയിൽ വച്ചു. അതിന് ശേഷം ഗ്ലാസുകളും മറ്റു സാധനങ്ങളും എടുത്ത് മാറ്റി. അതിന് ശേഷം മേശ മൊത്തം അവൻ ആരതി കൊടുത്ത തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി. അതിന് ശേഷം കസേരകൾ എല്ലാം അടുക്കി വച്ചു. താഴെ അവൻ ഭക്ഷണം കഴിച്ച പ്ളേറ്റും എടുത്ത് മാറ്റി. ആരതിയുടെ പുറകെ അവൻ ട്രോളിയുമായി കിച്ചണിൽ ചെന്ന് അതിലുള്ള പാത്രങ്ങളും മറ്റും സിങ്കിൽ ഇട്ട് കഴുകി വൃത്തിയാക്കി ആരതി പറഞ്ഞ സ്ഥലത്ത് വച്ചു.

അതിന് ശേഷം അവൾ ഉച്ച ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായി. അവനും അവൾ പറഞ്ഞ് കൊടുത്തത് പോലെ അവൾക്ക് കറിക്കരിഞ്ഞും മറ്റും അവളെ സഹായിച്ചു. വീട്ടിൽ ഇതൊന്നും ചെയ്ത് ശീലം ഇല്ലാത്ത കൊണ്ട് അവന് ഇതൊക്കെ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അവൾ പറഞ്ഞതൊക്കെ ശ്രദ്ധയോടെ കേട്ട് നിന്ന് അവൻ അതൊക്കെ ചെയ്യാൻ തുടങ്ങി.

പഴയ സൈക്കോ സ്വഭാവം ഇത്തവണ അവളിൽ നിന്ന് ഇല്ലാത്തത് അവനെ അദ്‌ഭുതപ്പെടുത്തി. പൂജ ഇവളോടെന്തായിരിക്കും ചെയ്തതെന്നവൻ ആലോചിച്ചു.

ഇതേ സമയം പൂജയും വിദ്യയും ട്രീറ്റ്‌മെന്റ് റൂമിൽ ആയിരുന്നു.

💬 Comments

View all comments