Chapter Title : ദി മിസ്ട്രസ് 19 [Jennifer’s version]
താഴെ ഹംസയെ ഗാർഡനോട് ചേർന്നുള്ള ഒരു തൂണിൽ കെട്ടി ഇട്ടിരിക്കുന്നു. അയാളുടെ പുറത്തൊക്കെ അടി കൊണ്ട പാടുകൾ ഒരുപാട് കാണാനുമുണ്ട്. അനക്കം ഇല്ലാതെയാണ് അയാളുടെ കിടപ്പ്.
അഞ്ജുവിനെയും ശിവാംഗിയെയും അവിടെ കാണാനുമില്ല.
"അവരിതെവിടെ പോയെടീ?"
അനു ചോദിച്ചു.
"ആർക്കറിയാം? വാ നമുക്ക് നോക്കാം."
അവർ താഴേക്ക് ചെന്നു. ഹംസ തൂണിൽ ക്ഷീണിച്ച് കിടപ്പുണ്ടായിരുന്നു. വിദ്യയെ കണ്ട പാടെ അയാൾ പേടിച്ച് അവളുടെ മുഖത്തേക്ക് നോക്കി. അവളാണേൽ അയാളെ ആക്കിയ രീതിയിൽ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.
അപ്പോഴേക്കും അഞ്ജുവും ശിവാംഗിയും അവിടെയെത്തി.
"എന്നാ പറ്റിയെടീ? നീയോക്കെ ഇയാളെ ഇവിടെ ഇട്ടിട്ട് എവിടെ പോയിരിക്കുവാരുന്നു?" അനു ചോദിച്ചു.
"എന്ത് ചെയ്യാനാടീ? ഒരു പണിയും എടുക്കാൻ പറ്റില്ല മൈരന്. ഇതൊന്നും ചെയ്ത് ശീലമില്ല എന്നാണ് പറയുന്നത്. അതാ ഞങ്ങൾ ഇവനെ ഇവിടെ തന്നെ കെട്ടി ഇട്ടിട്ട് കിച്ചണിലേക്ക് പോയത്. നീയൊക്കെ ബിസി ആയിരുന്നല്ലോ"
അഞ്ചു പറഞ്ഞു.
"ചെയ്ത് ശീലമില്ലേൽ നീ ഈ ജന്മത്ത് ചെയ്യില്ല അല്ലേടാ മൈരേ? നിനക്ക് അന്ന് തന്നത് പോരെന്നറിയാം." വിദ്യ അയാളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
"എന്താ വിദ്യാ ഇത്? ചെയ്ത് ശീലമില്ലേൽ അത് പഠിപ്പിക്കണ്ടേ. അതല്ലേ ഇവിടത്തെ രീതി?" അനു വിദ്യയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.
"ഇവളെ അഴിച്ച് വിടടീ കാന്താരീ." ശിവാംഗിയുടെ ചന്തിയിൽ തട്ടിക്കൊണ്ടാണ് അനു അത് പറഞ്ഞത്. ശിവാംഗിയാണ് കൂട്ടത്തിൽ ഏറ്റവും ഇളയത്. പൂജ ഒഴികെ എല്ലാവരും അവളെ കാന്താരി എന്നാണ് സ്നേഹത്തോടെ വിളിക്കാറ്.
അവൾ അന്നേരം തന്നെ അയാളെ തൂണിൽ നിന്ന് അഴിച്ച് താഴെ ഇട്ടു.
"എന്ത് പണിയാടീ കാണിച്ചത്? പാവത്തിന്
💬 Comments
View all comments