0%

Chapter Title : ദി മിസ്ട്രസ് 20 and 21 [Jennifer’s version]

Author : Kambikathakal Read All Parts 1.6K

തീർത്തു. അത് കേട്ട എല്ലാവര്ക്കും ചിരി വന്നു. നാദിയയടക്കം.

"എന്നാ പിന്നെ എണീറ്റ് ചെന്ന് നിന്റെ പുതിയ മിസ്ട്രെസ്സിനോട് പെർമിഷൻ ചോദിക്ക്. അല്ലേൽ കാലിനടിയിൽ തൊലി കാണില്ല നിനക്ക്." വിദ്യയാണ് അത് പറഞ്ഞത്.

അവൻ പതുക്കെ എണീറ്റ് കൈമുട്ടും കാൽമുട്ടും നിലത്ത് കുത്തി നിന്നു. പതുക്കെ തല ഉയർത്തി നാദിയയോട് ചോദിച്ചു. "മിസ്ട്രസ്, മിസ്ട്രെസ്സിന്റെ ബൂട്ട് നക്കി തുടക്കാൻ എന്നെ ദയവ് ചെയ്ത് അനുവദിക്കുമോ?"

"നിനക്ക് അതിനുള്ള യോഗ്യത ഉണ്ടോടാ?"  നാദിയ ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു.

"ഇല്ല മിസ്ട്രസ്. നിങ്ങളുടെ മുന്നിൽ ഞാൻ വെറും ഒരടിമ മാത്രമാണ്. പക്ഷേ മിസ്ട്രെസ്സിന്റെ ബൂട്ട് നക്കാൻ എന്നെ അനുവദിക്കുമോ? പ്ലീസ്."

അവൻ ഷോക്കടിക്കുമോ എന്ന പേടി കാരണം വളരെ താഴ്‌മയായി പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരടിമയായി അവളോട് അനുവാദം ചോദിച്ചു. അത് കേട്ട പൂജ അനുവിനെ നോക്കി പുഞ്ചിരിച്ചു, എല്ലാവര്ക്കും ചിരി വരുന്നുണ്ടായിരുന്നു.

നാദിയ തന്റെ വലത്തേ കാൽ ഉയർത്തി തന്റെ ബൂട്ട് അവന്റെ ചുണ്ടിന് നേരെ കൊണ്ട് വന്നു.

"അടി വശം മാത്രമേ നക്കാവൂ. വേറെ എവിടെയും നിന്റെ നാക്ക് തൊടരുത്. തുടങ്ങിക്കോ." അവൾ അവനോടി അൽപ്പം കടുപ്പിച്ച് തന്നെയാണ് ആജ്ഞാപിച്ചത്.

അവൻ നാക്ക് നീട്ടി അവളുടെ പിങ്ക് സ്റ്റിലെറ്റോ ബൂട്ടിന്റെ അടിവശം നക്കി തുടയ്ക്കാൻ തുടങ്ങി. രണ്ട് മാസം മുൻപ് ഒരു പാവം അടിമപ്പെണ്ണായി ഇരുന്ന പെണ്ണ് ഇപ്പൊ ഇത് പോലെ മാറും എന്ന് അവൻ ഒരിക്കലും വിചാരിച്ചില്ല. ഇന്നവൾ അടിമയെയല്ല. ഇവരെപ്പോലെ തന്നെ ഒരു മിസ്ട്രസ് ആയി മാറിയിരിക്കുന്നു.

അതിനിടയിൽ അവൻ അവളുടെ ആ ബൂട്ടിനടിവശം

💬 Comments

View all comments