Chapter Title : ദി മിസ്ട്രസ് 20 and 21 [Jennifer’s version]
കണ്ണിറുക്കി.
"ഞങ്ങൾക്ക് തെറ്റ് ചെയ്യുമ്പോൾ തന്നിരുന്ന അതെ ഡോസ് തന്നെ ഇവനും അനുഭവിക്കട്ടെ അല്ലേ ചേച്ചീ?" വിദ്യ ചിരിച്ചു കൊണ്ട് പറഞ്ഞു. അനുവിന് കാര്യം മനസ്സിലായി. അവൾക്കും ചിരി വന്നു.
"ഇവൻ ആൺകുട്ടി അല്ലെടീ? നീയൊക്കെ താങ്ങിയത് ഇവൻ താങ്ങില്ല. അതാ." പൂജ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട അനുവും വിദ്യയും ചിരിച്ചു.
തന്നെ ആക്കിയതാണെന്ന് സുധിക്ക് മനസ്സിലായി.
"തെറ്റ് പറ്റിയതാണ് മിസ്. എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ് ഞാൻ." അവൻ താഴ്മയായി പറഞ്ഞു.
പറഞ്ഞ് തീരുന്നതിന് മുന്നേ കയ്യിലിരുന്ന ഗ്ലാസിലെ വിസ്കിയും ഐസ് കട്ടകളും അവന്റെ മുഖത്തേക്ക് ഒഴിച്ചു വിദ്യ. ഒപ്പം തന്റെ കൈ മടക്കി അവന്റെ കരണത്ത് ഒരടിയും. ഡോഗ് സ്യൂട്ടിട്ടത് കൊണ്ട് അവൻ ബാലൻസ് തെറ്റി വീണു. മുഖത്ത് വല്ലാത്തൊരു പുകച്ചിൽ.
"നിന്റെ സമ്മതം വേണോടാ മൈരേ നിനക്ക് ഞങ്ങൾ ശിക്ഷ തരാൻ. പൊലയാടി മോനേ, ചോദിക്കുന്നതിന് മറുപടി തരാൻ മാത്രം വാ തുറന്നാ മതി. അല്ലാതെ കൂടുതൽ ആളാവാൻ നോക്കണ്ട. കേട്ടോടാ മൈരേ?" വിദ്യ അത് പറഞ്ഞിട്ട് തന്റെ ബൂട്ടിട്ട കാൽ എടുത്ത് അവന്റെ ചാസ്റ്റിറ്റിയിൽ ചവിട്ടി നിന്ന്.
പൂജ അന്നേരം എഴുന്നേറ്റ് ചെന്ന് വീണ് കിടക്കുന്ന അവന്റെ അടുത്ത് ചെന്ന് നിന്നു. തന്റെ ബൂട്ട് എടുത്ത് അവന്റെ മുഖത്ത് ചവിട്ടി നിന്നു. "ഇവൾ പറഞ്ഞത് കേട്ടല്ലോ? ഇങ്ങോട്ട് നിന്റെ കൊണക്കലും കൊണ്ട് വരണ്ട. ഞങ്ങൾക്കറിയാം നിന്നെപ്പോലെ ഉള്ളവനെ ഒക്കെ എങ്ങനെ മെരുക്കണം എന്ന്. അൽപ്പം ഔദാര്യം കാണിച്ചപ്പോ ഞങ്ങളെ ഭരിക്കാൻ വന്നിരിക്കുന്നു പൊലയാടി മോൻ."
"അനൂ, ഒരാഴ്ച ഇവനെ
💬 Comments
View all comments