0%

Chapter Title : ദി മിസ്ട്രസ് 20 and 21 [Jennifer’s version]

Author : Kambikathakal Read All Parts 1.5K

വന്ന് ചെകിട്ടത്തടിച്ചപ്പോഴാണ് അവൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റത്. അവൾ അവന്റെ കൈകളുടെ ലോക്ക് അഴിച്ചു. അവന് ശരിക്കുറങ്ങാൻ പറ്റാത്തതിന്റെ ക്ഷീണം കാരണം നിലത്തേക്ക് മറിഞ്ഞ് വീണു.

"എഴുന്നേറ്റ് പോയി കുളിച്ചിട്ട് വാടാ." ശിവാംഗിയാണ് അത് പറഞ്ഞത്. അവൻ നേരെ മുട്ടിലിഴഞ്ഞ് ബാത്റൂമിലേക്ക് പോയി.

"അര മണിക്കൂർ. അതിൽ കൂടുതൽ സമയം എടുത്താൽ നിന്റെ ഉണ്ട രണ്ടും ഇന്ന് വറുത്തെടുക്കും. നിന്റെ ഭാര്യ വരുന്ന ദിവസമാണിന്ന് ഓർത്തോ." അനു പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

എല്ലാം കഴിഞ്ഞ് രാവിലെ അവൻ കിച്ചണിലേക്കാണ് ചെന്നത്. അവിടെ വേണിയും ആരതിയും ഉണ്ടായിരുന്നു. അവനെ കണ്ടപ്പോൾ രണ്ടും അവനെ നോക്കി പിന്നെ പരസ്പരം നോക്കി അവനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.

ബ്രേക്ക് ഫാസ്റ്റ് എല്ലാം കഴിഞ്ഞ് അവൻ മുറികൾ എല്ലാം ക്‌ളീൻ ചെയ്യാൻ തുടങ്ങി. സനുഷയും ധന്യയും അഞ്ജുവും എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നുണ്ടായിരുന്നു. ഹംസയെക്കൊണ്ടും അവർ പുറത്തെ പണി ഒക്കെ എടുപ്പിക്കുന്നത് അവൻ കണ്ടു.

"വേഗമകട്ടെടാ, ഇങ്ങനെ സമയം കളയാനില്ല." അഞ്ചുവാണ് അത് പറഞ്ഞത്.

"അയാൾ ഇന്ന് നല്ലോണം പണി എടുക്കുന്നുണ്ടല്ലോ." സനുഷയ്ക്കും ധന്യയ്ക്കും അദ്‌ഭുതം.

"അനു ഇന്നലെ നല്ല ഡോസ് കൊടുത്തിട്ടുണ്ട്. അയാളല്ല അയാളുടെ തന്ത വരെ വന്ന് പണിയെടുക്കും ഇനി അവളുടെ പേര് കേട്ടാൽ.” അഞ്ചു ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

"ഇവനെയും അത് പോലെ തന്നെ തന്നെ ട്രെയിൻ ചെയ്യിപ്പിക്കണം. എന്നാലേ പഠിക്കൂ." അവൾ സുധിയെ നോക്കി പറഞ്ഞു.

അവൻ അതൊന്നും മൈൻഡ് ചെയ്യാതെ തന്റെ ജോലി ചെയ്യുകയായിരുന്നു. എല്ലാം പറഞ്ഞ പോലെ അവൻ പൂർത്തിയാക്കി. അവിടുത്തെ ആ ജീവിതത്തിൽ അവൻ ഒരുപാട്

💬 Comments

View all comments