0%

Chapter Title : ദി മിസ്ട്രസ് 20 and 21 [Jennifer’s version]

Author : Kambikathakal Read All Parts 1.6K

അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെ കണ്ണ് ചിമ്മാതെ നോക്കിയിരിക്കുവാ പാവം. അവൾക്ക് ഉള്ളിൽ ചിരി വന്നു. താൻ അവനെ നോക്കുന്നത് പോലും അവൻ അറിയുന്നില്ല.

അവൾ ആ വിരൽ ആ പൂർച്ചുണ്ടുകൾക്കുള്ളിൽ കടത്താൻ റെഡിയാക്കി വച്ചു.

ഒരു നിമിഷം....

അവൾ ആ നടുവിരൽ തന്റെ കാന്താരിപ്പെണ്ണിന്റെ പൂറ്റിലേക്ക് തള്ളിക്കയറ്റി.

"അയ്യോ..............."

ഒരു ഞെട്ടലോടെ ശിവാംഗി ചാടി എണീറ്റു. സുധിയും ഞെട്ടിപ്പോയി. അനു അത് പ്രതീക്ഷിച്ചിരുന്നു. അവൾക്ക് ചിരിയടക്കാനായില്ല. അവൾ ശിവാംഗിയെ ബെഡിൽ തന്നെ മലർത്തി കിടത്തി. എന്നിട്ട് എണീറ്റ് ചമ്രം പടഞ്ഞിരുന്നു.

"ഈ ചേച്ചി പേടിപ്പിച്ചു കളഞ്ഞു.... ന്റെ ഉറക്കവും പോയി..." അവൾ ചിണുങ്ങി.

"കരയല്ലേടാ കണ്ണാ. ഞാൻ കൂടെ ഉള്ളപ്പോ നിനക്ക് പേടിയോ?" അനു ചോദിച്ചു. ഒപ്പം അവളുടെ കവിളിൽ ചുംബിച്ചു. അതിന് ശേഷം അവളെ കോരിയെടുത്ത് തന്റെ മടിയിൽ കിടത്തി. അവളുടെ തുടകളിൽ തടവി ആ വിരലുകൾ വീണ്ടും അവളുടെ പൂർചാലിലേക്ക് കൊണ്ട് വന്നു.

തന്റെ മുന്നിലെ ഈ ലെസ്ബിയൻ കളി കണ്ട സുധിക്ക് ആകെ പ്രാന്തായി. ഒന്നാമത് തന്റെ കുണ്ണ കൂട്ടിലാണ്. പിന്നെ വല്ലാതെ മൂത്രമൊഴിക്കാനും മുട്ടുന്നു. ഇവരോട് പറയാനും പേടി. ഇതിന്റെ രസം മുറിഞ്ഞിട്ട് വേണം ഇതുങ്ങൾ ഇനി അത് വെട്ടി കളയാൻ. അവൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.

"സ്സ്... ഉം... ചേച്ചീ...." ശിവാംഗിക്ക് രസം മൂത്തു. അനു അവളുടെ ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട് വിരൽപ്രയോഗം തുടർന്നു. ശിവാംഗി ഒരു പൂച്ചക്കുഞ്ഞിനെ പോലെ അനുവിന്റെ മടിയിൽ കിടന്ന് കുറുകി.  കുറച്ചു കഴിഞ്ഞ് ശിവാംഗിയുടെ മർമ്മസ്ഥാനം (ജി-സ്പോട്ട്) കിട്ടി അവിടെ

💬 Comments

View all comments