← Back to ദി മിസ്ട്രസ് 20 and 21 [Jennifer’s version]

Comments

ദി മിസ്ട്രസ് 20 and 21 [Jennifer’s version] · approved reader discussion

Jennifer • 20-12-2024 22:40

Will be uploading the new chapter soon. Get ready for that.

ഇരുളിൻ ചിറകുകൾ • 30-05-2023 14:18

Are you gonna continue this story.....?

Arun • 27-01-2023 20:25

Bro പല മൈരുകളും പലതും പറയും but ഈ story മറ്റു സ്റ്റോറികളിൽ നിന്ന് വ്യത്യാസത്തം ആകുന്നത് തന്നെ ഇത്തരം കാര്യങ്ങൾ ആണ് so plz കണ്ടിന്യൂ...... And നിർത്താൻ പറഞ്ഞ നല്ല പിള്ള മക്കൾക്ക് താല്പര്യമില്ല എങ്കിൽ വായിക്കരുത് ആരും ആരെയും നിർബന്ധിക്കുന്നില്ല ഈ കാറ്റഗറി തന്നെ ഇങ്ങനെ ആണ് എന്ന് അറിഞ്ഞു അല്ലെ നിങ്ങൾ വായിക്കുന്നത്

Darkwizard • 25-09-2022 10:35

Any updates???

അല്ലു • 02-06-2022 06:12

Bro????

  എവിടെ കാണുന്നില്ലല്ലോ
അടുത്ത പാർട്ട്‌ എവിടെ

Anjana • 25-05-2022 21:38

Next part pleasee ??

Sree • 07-05-2022 19:08

Stry de latest parts adyathe pole accept cheyan pattunilla ...sudhi ithine ishtapedunnu ennathum entho acceptable ayi thoneela

Anjana • 29-04-2022 08:08

ബാക്കി കൂടി അപ്‌ലോഡ് ചെയ്യുമോ പ്ലീസ് ?. അവനോട് softconer ഒന്നും വേണ്ടാട്ടോ...

Surya • 01-05-2022 13:26

Ningal enthu cruel annu enniyum torture cheyyano

Nobody • 01-05-2022 23:45

Mariko ilele ninte mouth stitch cheyt kaleyum .kurch nal munb vare male character nte mouth stitch cheytale real femdom avune parenyu nadena ala a e empowered woman. Veetile anungalde bagym aland ent pareyan

No one • 22-04-2022 08:53

Sudi ipo torture enjoy cheyth tudengi enu parenyet van mosham ayi ,that was fucking r@pe , ith ipo exactly than parenye pole once he is used to r@pe he will enjoy it ,angne thane ezhti aki edtu lo.
Consent ilate submissive Avan tayar alata orutene forcefully torture cheythit odukm ipo avn enjoy cheyunund athond scenila.pathetic thane

Sura • 21-04-2022 19:02

സൂപ്പർ

ഹരി • 21-04-2022 00:27

Adipwolii???....ഇവിടെ ഓരോരുത്തർ പറയുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കഥ മാറ്റി കുറിക്കുന്നതിനോട് എനിക്ക് വല്യ തലപര്യമില്ല കേട്ടോ... അതൊക്കെ സൃഷ്ട്ടാവിന്റെ discretion ലിമിറ്റില്ല പെടുന്ന കാര്യങ്ങളാണ്.... അങ്ങിനെ എഴുതിയാൽ അതിലൊരു life കിട്ടു... അതാണ് ഞാൻ ആഗ്രഹിക്കുന്നത്... ഇതുവരെ എഴുതിയ പാർട്ടിൽ(including deleted one)... ഞാൻ extremely satisfied ആണ്... So തുടർന്ന് എഴുതണം വല്യ ഗ്യാപ് വരാതിരിക്കാൻ ശ്രമിക്കണം... Next part അടുത്ത് തന്നെ കാണുമെന്ന് പ്രതീക്ഷയോടെ ഞ്യാൻ✌?

Madhu • 20-04-2022 18:46

Super bro continue pls

Gara • 20-04-2022 17:41

Thetu cheytever thane anubaviknm enu dialogue adikyum entitu next partil itrem thet cheythe poojare nyayigatikum . Pooja cheyth kondirikunet onm thetal? Myr

Su su • 20-04-2022 16:31

Continue cheyy bro??

രാജേഷ് • 20-04-2022 16:10

A different story.. enthayalum cobtinue cheythu closing vare pokanam.. pakuthikku vachu nirtharuthu..

Surya • 20-04-2022 15:20

Humiliation valare kudunnu femdom ennathu ok avasanam avanu evar oppam kuttunathinode yojikunila avan swayam raksha pedanam

Itachi • 21-04-2022 07:50

Satym .Pooja avne itrem torture cheythitum last avlde mun kamukn avle thechu atondanu enu parenyu avle ayo pavm akum .enitanu thet cheythevr shiksha anubaviknm ena prahasenm. Sherikyu Pooja should pay for what she did to him. Pooja yem anuvineyum oke train cheyipichet avrde consent ode anu sudhiyude casil ath ale. Enitu itrem toxic Aya alkarde koode avn koodi atanu mareke twistum happy ending um

Jon snow • 20-04-2022 15:08

ഫെംഡം കഥകളൊന്നും വായിക്കാറില്ല പക്ഷെ playboy എഴുതിയ തുടക്കം വായിച്ചപ്പോൾ ബാക്കി വായിക്കണമെന്ന് തോന്നി ആ കഥക്ക് ഒരു ആത്മാവ് ഉള്ളതായി തോന്നി. പക്ഷെ നിങ്ങൾ playboy നിർത്തിപ്പോയ കഥ നിങ്ങളുടെ ഭാവനയിൽ തുടർന്നെഴുതിയപ്പോ 13ആമത്തെ പാർട്ട്‌ മുതൽ കഥയുടെ ട്രാക്ക് മാറിപ്പോയി. കഥയുടെ ആത്മാവ് എങ്ങോട്ടോ പറന്നുപോയി. പൂജ സുധിയെ കൊണ്ടുവന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു, അവർ തമ്മിലുള്ള സംസാരത്തിൽ പൂജ അവളുടെ കഥ സുധിയോടെ പറയുന്നുണ്ട്, ആ കഥയെ മറന്നുകൊണ്ടാണ് നിങ്ങൾ പൂജയ്ക്ക് സുധിയോടുള്ള മനോഭാവം മാറ്റി അവനെക്കൊണ്ട് കോൺട്രാക്ട് സൈൻ ചെയ്യിപ്പിക്കുന്നത്. സുധിയും പൂജയും ഒരുമിച്ചുള്ള സമയങ്ങളിൽ അവളുടെ കഥ അവനോട് പറഞ്ഞു അവന്റെ മനസ്സിനെ അവക്കൊപ്പം നിൽക്കാൻ പകപ്പെടുത്തിയെടുക്കാമായിരുന്നു.
തെറ്റ് ചെയ്ത അനുവിന് പഴയ പോലത്തെ അധികാരം നൽകേണ്ടായിരുന്നു.
പിന്നെ പ്രേക്ഷകരുടെ ആവശ്യനുസരണം കഥയിൽ പലതും കുത്തികയറ്റാൻ നോക്കിയത് തികച്ചും മോശമായിപ്പോയി.
നിങ്ങളുടെ ഭാവനയിൽ ഉള്ളത് എഴുതുക അല്ലാതെ വായനക്കാർ പറയുന്നപോലെ അതിൽ ഓവറായി ടോർചർ ആഡ് ചെയ്യണ്ട കാര്യം ഇല്ല. ഓവർ ടോർചർ വേണ്ടവരോട് പോയി സ്വന്തമായി ഒരു കഥ എഴുതാൻ പറ.

ഞാൻ ഇത്രയും പറയാൻ കാരണം നല്ലരീതിയിൽ പോയിരുന്ന കഥ വെറുമൊരു ഫെഡം കമ്പി മാത്രമായി ചുരുങ്ങിപ്പോയത്പോലെ തോന്നിയത് കൊണ്ടാണ്.

ഈ പാർട്ട്‌ അൽപ്പം നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങളിൽ കഥ വീണ്ടും പഴയ ട്രാക്കിലേക്ക് മാറ്റിയെടുക്കാൻ കഴിയട്ടെ?

Gara • 21-04-2022 07:29

Play boy ezhtiya parts van extreme arnu bro, broku maripoi enu tonunu contract signing oke playboy thaneya ezhtuye . A partil anu avnekond vendi vanal sonthm ammaye polum than pezhepikyum enu force cheyt parenyu avne harass cheytet.Athil torture, femdom oke van extreme arnu athond anlo ath delete ayipoyet.

Jon snow • 21-04-2022 11:41

അത് വായിക്കാൻ പറ്റിയില്ല പിന്നെ janniferinte കമന്റ്‌ കണ്ടിരുന്നു അപ്പോ കരുതി അവരാണ് അത് എഴുതിയതെന്ന്.

Surya • 21-04-2022 19:26

Bro ezhuthunatha story balance varrumo

Jon snow • 22-04-2022 11:00

ആളുമാറിപോയി
ഞാൻ അല്ല കഥ എഴുതുന്ന Jonsnow ?

അപർണ • 20-04-2022 14:44

ഈ കഥ നിർത്തൂ, ബോറിങ് ആണ്

Jis • 21-04-2022 10:37

Hi. Aparna

Sreekuttan • 20-04-2022 14:44

Please Stop this story ????? it's a big request

Lub • 20-04-2022 14:43

Endh thengeda ezhthivechkne

Sk • 20-04-2022 13:21

Boar atory

Jis • 20-04-2022 15:23

Hi , jenni

Darkwizard • 20-04-2022 23:49

Nice orupade late aakalleee