Chapter Title : ദി മിസ്ട്രസ് 3 [Play Boy]
, അത് പെട്ടന്ന് ചെയ്യണം ഞാറാഴ്ച്ച അങ്ങ് എത്തണം , ശനി രാത്രി ഇവിടുന്ന് ബസിൽ കയറാം.
സുധി : ഞാറാഴ്ച്ച അവിടെ എത്താൻ അന്ന് രാവിലെ പോയാൽ പോരെ , എന്തിനാ , നേരത്തെ പോകുന്നേ?
പൂജ : അവിടെ എന്റെ ഫ്രണ്ട്സ് എല്ലാവരും കൂടെ ഒരു പാർട്ടി അറേഞ്ച് ചെയ്യുന്നുണ്ട്. ഞറാഴ്ച്ചെെകുന്നേരം ആണ് പാർട്ടി . അപ്പോ നമ്മൾ രാവിലെ അവിടെ എത്തണം.
സുധി : നമ്മൾ എവിടാ താമസിക്കുന്നേ?
പൂജ : ഞങ്ങൾ അവിടൊരു വില്ല വാങ്ങിയിട്ടുണ്ട്. അവിടെ താമസിക്കാം. സുധി: തന്റെ ഫ്രണ്ട്സും അവിടാണോ താമസിക്കുന്നത്?
പൂജ : അതേ, ഞങ്ങൾ എല്ലാവരും ചേർന്നാണ് ആ വില്ല വാങ്ങിയത് ഞങ്ങൾക്ക് അവിടെ സെറ്റിൽ ചെയ്യാനാണ് താത്പര്യം. അവിടെ എത്തിയാൽ പിന്നെ സുധിയേട്ടനും തിരിച്ച് വരാൻ തോന്നത്തില്ല.
സുധി : അതൊക്കെ പിന്നെ അലോചിക്കാം. താൻ ടിക്കറ്റ് ബുക്ക് ചെയ്യ് .
പൂജ: ശരി . ഏട്ടന്റെ ബാഗ് പായ്ക്ക് ചെയ്യണ്ട ?
സുധി : അതൊതെ ഞാൻ ചെയ്തോളാം. താൻ തത്കാലം റെഡിയാക് നമുകൊന്ന് പുറത്ത് പോയി വരാം. താൻ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ ?
പൂജ : ഇല്ല. ഞാനിപ്പോ റെഡി ആയി വരാം. ഇതും പറഞ്ഞ് പൂജ റൂമിലേക്ക് പോയി. സുധി ചായ കുടി കഴിഞ്ഞ് കുളിക്കാനും പോയി. സുധി കുളി കഴിഞ്ഞ് ബാത്ത് റൂമിന് പുറത്തിറങ്ങിയപ്പോൾ സാരി ഉടുക്കുന്ന പൂജയ ആണ് കണ്ടത്. അവൻ അവളെയും നോകിക്കൊണ്ട് ആ നിൽപ്പ് നിന്നു.
പൂജ: സുധിയേട്ടാ, ഈ സാരിയുടെ
💬 Comments
View all comments