0%

Chapter Title : ദി മിസ്ട്രസ് 3 [Play Boy]

Author : Kambikathakal Read All Parts 530
സുധീടെ അച്ഛൻ സുധിയെ വിളിച്ചേ ഷം പറഞ്ഞു
വിശ്വൻ : മോനേ ദാ ഇത് 10000 രൂപയുണ്ട് വഴി ചിലവിന് ഇത് ഇരിക്കട്ടേ ദാ എന്റെ ATM card ഉം ഉണ്ട് . ചെന്നിട്ട് വിളിക്കണം. അവിടെ ചെന്നാൽ അച്ഛനേയും അമ്മയേയും മറക്കരുത്. അത് പറയുമ്പോൾ വിശ്വന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അയാൾ മകനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും നൽകി. വിശ്വൻ : മോളേ, ഇവൻ ആദ്യമായിട്ട് ആണ് നാടിന് പുറത്ത് പോകുന്നത്. അവന്റെ നിർബന്ധ പ്രകാരമാണ് ഞാനിതിന് സമ്മതിച്ചത്. നിങ്ങൾക്ക കഴിയാനുള്ളത് ഇവിടെയുണ്ട്. കഴിവതും വേഗത്തിൽ തിരിച്ചു വരണം അയാൾ പൂജയോട് പറഞ്ഞു. പൂജ: അച്ഛന്റെ സ്നേഹം എനിക്ക് മനസിലാകും എനിക്ക് അച്ഛനെ കണ്ട ഓർമ്മയില്ല. പക്ഷെ എന്റെ ആഗ്രഹപ്രകാരമാണ് ഞാൻ ഈ ജോലി ചെയ്യുന്നത് ഇത് നിർത്താൻ എനിക്ക് സാധിക്കില്ല. പിന്നെ ഞങ്ങൾ അടുത്ത മാസം ഇങ്ങ് വരും പിന്നീട് ഒരു മാസം ഞങ്ങളിവിെടെ കാണും പിന്നെ എനിക്ക് ശനിയും ഞായറും ഓഫ് ആണ്  അത് കാെണ്ട് എല്ലാ ആഴ്ചയിലും ഇവിടെ വരാൻ സാധിക്കും പിന്നെ അച്ഛൻ പേടിക്കേണ്ട സുധിയേട്ടെനെ നന്നായിട്ട് തന്ന ഞാൻ നോക്കി കൊള്ളാം. പൂജ പറഞ്ഞ് തീർന്നേ ശേഷം സുധിയെ നോക്കി ചിരിച്ചു അവൻ ആ ചിരിയിൽ മയങ്ങി നിന്നു . അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അവർ യാത്ര തിരിച്ചു. കാറിലാണ് പോകുന്നത്. നേരെ പൂജയുടെ വീട്ടിലേക്കാണ് അവർ പോയത് അവിടെ നിന്നുംെെ അമ്മയും ദിവ്യയും ചേർന്ന് അവര ബസ്റ്റാന്റിൽ കൊണ്ടാക്കി. അങ്ങനെ അവർ ബാഗ്ലൂർക്കുള്ള volvo പിടിച്ചു. പിറ്റേന്ന്

💬 Comments

View all comments