0%

Chapter Title : ദി മിസ്ട്രസ് 3 [Play Boy]

Author : Kambikathakal Read All Parts 532
കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കെട്ടിടത്തിന് ചുറ്റും വലിയ മതിലുകൾ ഉണ്ടായിരുന്നു അവിടുത്തെ ഗേറ്റ് തനിയെ അടയുന്നത് കണ്ട് അത് automatic ആണ് എന്ന് അവന് മനസിലായി. പൂജ: വില്ല എങ്ങനുണ്ട്.. സുധി : ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല , ഇത് കൊട്ടാരമാണെല്ലാ ? പൂജ : ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു. വാ നമുക്ക് അകത്ത് പോകാം.
അപ്പോഴേക്കും ഒരു പെൺകുട്ടി അങ്ങാട്ട് വന്നു. ഒരു 28-30 വയസിനിടയിൽ പ്രായം കാണും ,കാണാനും കൊള്ളാം ഒരു ഫ്രോക്ക് ആണ് അവൾ ഇട്ടിരുന്നത്. അത് അവളുടെ മുട്ടിന് മുകൾ വരയേ എത്തുന്നുണ്ടായിരുന്നുള്ളൂ. ഹൈഹീൽസ് ആണ് അവൾ ധരിച്ചിരുന്നത്. പൂജ: നാദിയ വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി എന്റെ മുറിയിൽ കൊണ്ടു വയ്ക്കു . നാദിയ : ശരി മാഡം. അവൾ ലഗോണ്ട് ഇറക്കാൻ വണ്ടിയുടെ പുറകിലേക്ക് പോയി അനു: എന്നാൽ നിങ്ങൾ ചെന്ന് റെസ്റ്റ് എടുക്ക്. എനിക്ക് ചെറിയ ഷോപ്പിംഗ് ബാക്കിയുണ്ട് വെെ കുന്നേരത്തെ പാർട്ടി ഇ ചാർജ് ഞാനാണ് ഞാൻ പോയിട്ട് വരാം. പൂജ: സുധിയേട്ടാ വരൂ നമുക്ക് അകത്ത് കയറാം. അവർ അകത്തേക്ക് നടന്നു. സുധി : ഹൊ വലിയ വീട് തന്നെ, നിങ്ങൾ ഇവിടെ എത്ര പേരുണ്ട്? പൂജ : Servent നെയും കൂട്ടി 11 പേർ സുധി : എല്ലാവരും പെൺകുട്ടികളാണോ ? പൂജ : അതേ സുഡി: നിങ്ങൾ എല്ലാവരും ഒരുമിച്ചാണോ വർക്ക് ചെയ്യുന്നത് പൂജ : അതെ അവരെല്ലാം നഴ്സ് മാരാണ്. സുധി : എന്നിട്ട് അവർ എവിടെ?

💬 Comments

View all comments