Chapter Title : ദി മിസ്ട്രസ് 4 [Play Boy]
അവന് ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു. "ഞാൻ വേണി " , അഞ്ജു, സനുഷ, ശിവാംഗി, ധന്യ,ആവണി .... അവരിങ്ങനെ ഒരോരുത്തരായി പേര് പറഞ്ഞ് അവനെ പരിചയപ്പെട്ടു ...
"എന്റെ പേര് സുധി " അവൻ പറഞ്ഞു.
അത് കേട്ട് അവരെല്ലാം ഒന്ന് ചിരിച്ചു.
വിദ്യ: ഞങ്ങൾക്കെല്ലാം സുധിയെ നന്നായിട്ട് അറിയാം പൂജ എല്ലാം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളെ സുധിക് അറിയാൻ സാധ്യത ഇല്ല. കുഴപ്പമില്ല, എല്ലാവരേയും പതിയെ പരിചയപ്പെടാം, സുധി ഇനി ഇവിടെ കാണുമല്ലാ ?
സുധി : ഞാൻ കുറച്ച് ദിവസം കാണും ,അപ്പോഴേക്കും പരിചയെപ്പെടാം.
ആ 9 പേരുടെ മുഖത്തും അവനത് പറഞ്ഞേപ്പോൾ ഒരു ചിരി പ്രത്യക്ഷപ്പെട്ടു. "എന്നാൽ പിന്നെ കാണാം , എല്ലാരും പോയി ഫ്രഷ് ആയി വാ പാർട്ടി താങ്ങണ്ടേ ?" അനുേദിച്ചു അവർ സുധിയെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി അവരിൽ ചിലർ അവനെ ഒന്ന് കണ്ണിറുക്കി കാണിക്കുകയും ചെയ്തു. അവർ മുകളിലേക്ക് പോകുന്നതും നോക്കിവനവിടെ നിന്നു ..................................................................................................................
"സുധീ വരൂ സമയമായി " അനുവാണ് വന്ന് വിളിച്ചത് അവളിപ്പോൾ ഒരു സ്റ്റീവ് ലെസ് ടോപ്പും മിനി സ്കർട്ടുമാണ് ധരിച്ചിരുന്നത് അവളിപ്പോൾ ഒരു സെക്സി ലുക്കാണ് അവളുടെ ചുണ്ടുകളിലെ ചുവന്ന ചായം അവനെ മത്ത് പിടിപ്പിച്ചു. അവന്റെ മുണ്ടിനുള്ളിൽ നിന്നും കുട്ടൻ തല ഉയർത്താൻ തുടങ്ങിയിരുന്നു. അവൻ വളരെ കഷ്ടപ്പെട്ട് അവനെ ഒരുക്കി പിടിച്ചുകൊണ്ട് അകത്തേക്ക് അവളുടെ പുറകേ നടന്നു. അവർ ഒരു വലിയ ഹാളിലാണ് എത്തിയത്. അവിടെ ഒരു വലിയേബിൾ ഉണ്ടായിരുന്നു. അതിന് മുകളിലായി ഒരു
💬 Comments
View all comments