Chapter Title : ദി മിസ്ട്രസ് 4 [Play Boy]
വ്യത്യാസവും വന്നില്ല. വീണ്ടും വീണ്ടും പൂജ അനുവിന്റെ കുണ്ടി ലക്ഷ്യമാക്കി ചൂരൽ വീശി. ഒരോ തവണ അടി െപാട്ടുമ്പോഴും അനു താങ്ക്യൂ മിസ്ട്രസ് എന്ന് പറഞ്ഞ് കൊണ്ടിരുന്നു. അങ്ങനെ പൂജ അനുവിന് 10 അടി കൊടുത്തു.എന്നിട്ടും അനുവിന് ഒരു കുലുക്കവും ഉണ്ടായില്ല , അവൾക്ക് ഇതൊക്കെ സർവ്വസാധാരണം എന്ന മട്ടിൽ അവൾ ഇരുന്നു.
ഇപ്പോഴും സുധി ഇതെല്ലാം കണ്ട അങ്കലാപ്പിൽ തറയിൽ കിടക്കുവായിരുന്നു. അനുവിന് അടികിട്ടിയപ്പോൾ അത് തന്നെ രക്ഷിക്കാനാണ് എന്ന് സുധി കരുതി. പൂജ ചിരിച്ചു കൊണ്ട് സുധിയെ നോക്കി എന്നിട്ട് പതിയെ അടി കൊണ്ട അവന്റെ കവിളിൽ തലോടി. എന്നിട്ട് അവളുടെ കയിലുണ്ടായിരുന്നെ ബെൽറ്റ് അവന്റെ കഴുത്തിലണിയിച്ചു എന്നിട്ട് ചങ്ങലയും ബന്ധിച്ചു. അപ്പോഴാണ് അവരുടെ കഴുത്തിലെ ബെൽറ്റ് എന്തിനുള്ളതാണെന്ന് അവന് മനസിലായത് . അവൻ പൂജയുടെ കഴുത്തിൽ നോക്കി. അവർക്ക് ബെൽറ്റ് ഇല്ലായിരുന്നു.
പൂജ: ഇന്നു മുതൽ എന്റെ അനുവാദമില്ലാതെ എന്റെ അടിമയെ തൊട്ടാൽ , ഇതായിരിക്കും അനുഭവം..
ഇത് കേട്ട് സുധി ഞെട്ടി, പൂജയെ നോക്കി " "പൂജാ ...." സുധി വിളിച്ചു.
അവന്റെ മുഖത്തിനിട്ടൊരു അടി ആയിരുന്നു അതിന് അവളുടെ മറുപടി. " എന്തു വിളിച്ച ടാ നീ എന്നെ ? ഇന്നു മുതൽ you call me mistress. അല്ലെങ്കിൽ ..... പൂജ ക്രൂരമായി സുധിയെ ഒന്നു നോക്കി. അവൻ ഭയന്നു. അവന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. അവൻ മുഖം തിരിച്ച് മറ്റുള്ളവരെ നോക്കിയപ്പോൾ അവരുടെ മുഖത്തൊരു ക്രൂരമായ ചിരി കണ്ടു , അവരുടെ കണ്ണു കളിൽ അവനെ
💬 Comments
View all comments