0%

Chapter Title : ദി മിസ്ട്രസ് 5 [Play Boy]

Author : Kambikathakal Read All Parts 662
കൊണ്ടുവന്നു. ഒരേ സമയം രണ്ട് കൈളും കഴുത്ത്മായി ബന്ധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. അവർ അത് ബലമായി അവനെ ധരിപ്പിച്ചു. അനുവിന് ദേഷ്യം സഹിക്കാനായില്ല അവൾ അവന്റെ ഷർട്ട് വലിച്ച് കീറി . ഇപ്പോൾ ഒരു ജെട്ടി മാത്രമാണ് സുധിയുടെ വേഷം. അനു അവന്റെ കാലുകൾ വലിച്ചകത്തിയ ശേഷം അവന്റെ കൊട്ടയിൽ തൊഴിച്ചു. തൊഴി കൊണ്ട സുധി നിലത്ത് കിടന്ന് പിടഞ്ഞു...... ഇത്തരം സംഭവങ്ങൾ അവിടെ നടന്നിട്ടും പൂജ കുലുങ്ങിയില്ല. അവർ ഒരു ചെറുപുഞ്ചിരിയോടെ അതൊക്കെ ആസ്വദിക്കുക ആയിരുന്നു...... കുറേ നേരം സുധി അങ്ങനെ തറയിൽ കിടന്നു , അപ്പോൾ ആരോ ഒരു ദ്രാവകം കൊണ്ട് അവന്റെ മുഖം തുടച്ചു. സുധി വളരെ പാട് പെട്ട് അവന്റെ കണ്ണുകൾ തുറന്നു. ആ ഒൻപത് പേരും അവനു ചുറ്റും കൂടി നിന്നു. പൂജ: സുധീ.... ശബ്ദം കേട്ട ഭാഗത്തേക്ക് സുധി ദയനീയമായി നോക്കി.
പൂജ: ഇനി നിനക്ക് ഇവിടെ നിന്നും ഒരു മോചനമില്ല. നിനക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ. അനുസരണ , അതാണ് നിന്റെ മുന്നിലുള്ള ഏക വഴി, ഞാൻ പറയുന്നെന്തും നീ അനുസരിക്കണം , അല്ലെങ്കിൽ അനുസരിപ്പിക്കാൻ എനിക്കറിയാം. നീ എന്നെ അനുസരിച്ച് നിന്നാൽ നിനക്ക് ജീവിക്കാം , എന്നെങ്കിലും ഒരു നാൾ ഞാൻ തന്നെ നിന്നെ സ്വതന്ത്രനാക്കും. അതുവരെ നീയെന്റെ അടിമ ആയിരിക്കും, ഇതിന് നീ സമ്മതിച്ചില്ലങ്കിൽ, നിന്റെ ജീവിതാവസാനം വരെ നിനക്ക് ഇവിടെ പീടനം സഹിച്ച് കഴിയേണ്ടിവരും , എന്ത് പറയുന്നു ? സുധി നിലത്ത് നിന്നും എഴുേൽക്കാൻ ശ്രമിച്ചു അപോഴേക്കും അനു ചെരുപ്പിന്റെ

💬 Comments

View all comments