Chapter Title : ദി മിസ്ട്രസ് 6 [Play Boy]
വിശദമായി പറഞ്ഞ് തരാം.
അവൾ പറഞ്ഞ് തുടങ്ങി:
നിനക്ക് ഇവിടെ വന്നപ്പോൾ ഒരു കാര്യം മനസിലായിക്കാണും . ഞാനാണ് ഇവിടുത്തെ മിസ്ട്രസ് , ഞാനാണ് ഇവിടുത്തെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ഇവിടുള്ളവരെല്ലാം എന്റെ അടിമകളാണ്. എന്നാൽ അവർ നിന്റെ മിസ്ട്രസുമാണ്.
ഇതൊരു വീടല്ല , ഇതൊരു ട്രയിനിംഗ് കോളേജ് ആണ്. ഞാനാണ് ഇവിടുത്തെ ആദ്യ സ്റ്റുഡന്റ് . ഇപ്പോ ഇവിടുത്തെ ടീച്ചറും ഞാനാണ്.
ഇവിടെ ഇപ്പോൾ മിസ്ട്രസ് ട്രയിനിംഗ് ആണ് നടക്കുന്നത്. തുടങ്ങിയിട്ട് ആറ് മാസമായി. അനുവും വിദ്യയുമാണ് ഇവിടുത്തെ സീനിയർ സ്റ്റുഡന്റ് . ഇവർക്ക് ഇപ്പോൾ സ്ളേവ് ട്രയിനിംഗ് കഴിഞ്ഞു. ഒരു നല്ല മിസ്ട്രസ് നല്ലൊരു സ്ളേവും ആയിരിക്കണം. അതിനാലാണ് സ്ളേവ് ട്രയിനിംഗ് നൽകുന്നത്. ഇവർക്ക് അടുത്ത് മിസ്ട്രസ് ട്രയിനിംഗിനായി ഒരു സ്ളേവ് ബോയിയെ വേണം അതിനാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്.
നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ നിന്റെ ഉള്ളിൽ ഒരു നല്ല അടിമ ഉണ്ട് എന്ന് എനിക്ക് തോന്നി. നിന്നോട് സംസാരിച്ചപ്പോൾ ഞാനത് ഉറപ്പിച്ചു. അന്ന് തന്നെ ഞാൻ തീരുമാനിച്ചതാണ് ഏത് വിധേനയും നിന്നെ ഇവിടെ കൊണ്ട് വരണമെന്ന് . അങ്ങനെയാണ് നിന്നെ ഇവിടെ കൊണ്ടുവന്നത് ഇവർക്ക് ഹ്യുമിലിയേഷൻ ട്രയിനിംഗ് കൊടുക്കാൻ ..... അവൾ പറഞ്ഞു നിർത്തി.
സുധി : അപ്പോ നിയെങ്ങനെ ഇവിടെ എത്തി? പെട്ടന്ന് പൂജ സുധിയെ നിലേത്തേക്ക് മറിച്ചിട്ടു എന്നിട്ടവൾ ചാടി എഴുന്നേറ്റു .അവളുടെ മുഖത്തെ ക്രോഥ ഭാവം അവനെ ഭയപ്പെടുത്തി. അപ്പോഴാണ് അവന് തനിക്ക് പറ്റിയ തെറ്റ് മനസിലായത്.
സുധി : അത് അറിയതെപറ്റി പോയതാണ്, ക്ഷമിക്കണം മിസ്ട്രസ്
💬 Comments
View all comments