Chapter Title : ദി മിസ്ട്രസ് 8 [Play Boy]
അത്ഭുതം നിറഞ്ഞ് നിൽക്കുന്നു.
"ഇതൊക്കെ ഞാനും ചെയ്യണമോ എയ്ഞ്ചൽ " ?
ഞാൻ ആകാംഷയോടെ ചോദിച്ചു.
" ഇതെല്ലാം നീയും ചെയ്യും , പിന്നെ നീ ഇതൊക്കെ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കയും ചെയ്യും" എയ്ഞ്ചൽ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ : ഇത് എന്ന് മുതൽ തുടങ്ങും ?
മേരി : " മറ്റന്നാൾ " അന്നാണ് black friday . ഞങ്ങളുടെ ശുഭ ദിനം അന്ന് തുടങ്ങാനാണ് തീരുമാനം. ഞാനാണ് നിന്നെ ട്രയിൻ ചെയ്യിക്കുക. ഇടയ്ക്ക് dr ചില instruction തരും അത് ഒക്കെയും നീ അനുസരിക്കണം. പിന്നെ ട്രയിനിംഗ് തുടങ്ങുന്നതിന് മുന്നോടിയായി ഇവിടുത്തെ ചില നിയമങ്ങൾ നീ അറിഞ്ഞിരിക്കണം. നീയാണ് ഇവിടുത്തെ ആദ്യ സ്റ്റുഡന്റ് അത് കൊണ്ട് നീ ഞങ്ങള
മിസ്ട്രസ് എന്നും മാസ്റ്റർ എന്നും വിളിക്കേണ്ടതില്ല, പക്ഷേ Slave ട്രയിനിംഗ് സമയത്ത് മിസ്ട്രസ് എന്നും മാസ്റ്റർ എന്നും മാത്രമേ വിളിക്കാവൂ.
നീ ഒഴികെ മറ്റെലാവർക്കും ഞാനും dr ഉം മിസ്ട്രസും മാസ്റ്ററും ആയിരിക്കും.
ഇവിടെ "ദയ , കരുണ, ദാക്ഷണ്യം " എന്നിവയ്ക്ക് ഒന്നും സ്ഥാനമില്ല.
എല്ലാവരും നമ്മുടെ അടിമകളായിരിക്കണം നാം പറയുന്നെതെന്തും അവർ അനുസരിക്കണം.
ഇവിടെ ബന്ധങ്ങൾക്കും വിലയില്ല. only mistress and slaves.
പിന്നെ നിന്റെ ട്രയിനിംഗ് കഴിയുന്നതോടെ നീയും ഞങ്ങളുടെ ബിസിനസ് പാടനറാക്കും.
എല്ലാ ബിസിനസും പോലെ പണം ്്അതാണിവിടെയും പ്രധാനം ഒപ്പം സുഗവും , നിന്റെ ട്രയിനിംഗ് കഴിഞ്ഞാൽ നീ സ്വതന്ത്രയാണ്. നിനക്ക് നിന്റെ ഇഷ്ടത്തിന് അനുസരിച്ച് എന്തും ചെയ്യാം.
പിന്നെ നമ്മുടെ dr ക്ക് നല്ല
💬 Comments
View all comments