0%

Chapter Title : ദി മിസ്ട്രസ് 8 [Play Boy]

Author : playboy Read All Parts 394

തനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് എന്ന് സുധിക്ക് തോന്നി.

പൂജ കുറച്ച് നേരം സ്വർഗത്തിൽ ആയിരുന്നെങ്കിലും തിരിച്ചെത്തി.

പൂജ: ഹാെ . അന്നത്തെ ആ സംഭവം ഓർക്കുമ്പോൾ ഇപ്പോഴും ആ സുഖം അനുഭവിക്കാൻ കഴിയുന്നു.

സുധി :  മിസ്ട്രസ്, കഥയുടെ ബാക്കി .....

പൂജ: സമയം ഏറെ ആയി മോനൂസിന് ഉറങ്ങേണ്ടേ ? പിന്നെ ഇനി കുറേ നാൾ മോനൂസ് ഇവിടെ കാണുമല്ലോ ബാക്കി സമയം കിട്ടുമ്പോൾ പറയാം. എല്ലാം കൂടെ ഒരുമിച്ച് പറഞാൽ ആ ത്രില്ല്  പോകില്ലേ ? നമുക്ക് കിടക്കാം.

സുധി വായും തുറന്ന് ഇരിക്കയാണ്. കല്യാണം കഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് പൂജ തന്നെ  "മോനൂ സേ " എന്ന് വിളിക്കുന്നത് അതും ഇത്രയും ദ്രോഹിച്ചേ ശേഷം . അവന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. പക്ഷെ തന്റെ പഴയ പൂജയാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. എന്നാൽ എത്ര നേരത്തേക്ക് എന്ന് അറിയില്ല. സുധി മനസിലോർത്തു.

സുധി : കിടക്കാം മിസ്ട്രസ് .

പൂജ കട്ടിലിൽ ലക്ഷ്യമാക്കി നടന്നു കട്ടിലിൽ ഇരുന്നു. സുധി പിന്നാലെ ചെന്നു.
അവൾ അവനെ ഒപ്പം കിടത്തുമെന്നാണ് അവൻ കരുതിയത് . എന്നാൽ പൂജ അവനെ ആ കട്ടിലിന്റെ കാലിൽ  കെട്ടിയിട്ടു . കൈകളും കാലുകളും തമ്മിൽ ചേർത്ത് ബന്ധിചു. പൂജ കട്ടിലിലും സുധി നിലത്തുമായും അങ്ങനെ കിടന്നു.

തനിക്കറിയാവുന്ന തന്റെ പൂജ മാഞ്ഞു . ഇപ്പോൾ മുകളിൽ കിടക്കുന്നത്
ദയാ  ദാക്ഷണ്യം ഇല്ലാത്ത, ക്രൂരയായ മിസ്ട്രസ് പൂജയാണ്.

അറിവായതിന് ശേഷം ഇതുവരെ താൻ നിലത്ത് കിടന്നിട്ടില്ല. എന്നാൽ എന്നത് സംഭവിച്ചു. കൂടാതെ പലതും ഇനിയും എന്തൊക്കെ തന്റെ ജീവിതത്തിൽ സംഭവിക്കും എന്നത് ഒക്കെ ഓർത്ത് സുധി കിടന്നു.

- തുടരും

NB: busy ആയതിനാൽ തുടർന്നുള്ള ഭാഗങ്ങളും വരാൻ താമസിക്കും. അത് വരെ കാത്തിരിക്കുക.

എന്ന്

- playboy.

💬 Comments

View all comments