0%

Chapter Title : ദി മിസ്ട്രസ് 9 [Play Boy]

Author : playboy Read All Parts 1.1K

നിന്റെ ഡയറ്റ് ചാർട്ട് മിസ് റെഡി ആക്കിയിട്ടുണ്ട്..... നമുക്കിനി കൂച്ചണ്ടേ മോൻ ആ ടബ്ബിലേക്ക് കയറി കിടക്ക്.

വെള്ളം നിറഞ്ഞ് കിടന്ന ആ ടബ്ബിലേക്ക് ചൂണ്ടികാട്ടി അനു പറഞ്ഞു.

സുധി പതിയെ ആ ടബ്ബിലേക്ക് ഇറങ്ങിയതും അനു അവന്റെ തല പിടിച്ച് വെള്ളത്തിലേക്ക് മുക്കി. സുധിക്ക് ശ്വാസം മുട്ടി ചാകും എന്ന അവസ്ഥയിലാണ് പൂജയുടെ വിളി വന്നത്.

ഒരു തരത്തിൽ പൂജയാണ്  തന്നെ രക്ഷിച്ചത് .സുധി ആലോചിച്ചിരിപ്പായിരുന്നു.

അനു: എന്താടാ മെെരേ ആലോചിക്കുന്നേ? നിനക്ക് പല്ല് തേക്കേണ്ടേ ?

അനു അവളുടെ കയിൽ ഒരു ബ്രഷിൽ പേസ്റ്റ് പുരട്ടിക്കൊണ്ട് നിൽക്കുകയാണ്.

സുധി : വേണം മിസ്..

അനു : എന്നാൽ വായ തുറക്ക്.

അവൾ തനിക്ക് പല്ല് തേച്ച് തരും എന്നു കരുതി സുധി വായ തുറന്നു.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആ ബ്രഷ് കൊണ്ട് അനുപല്ല് തേച്ച ശേഷം സുധിയുടെ തുറന്ന വായിലേക്ക് തുപ്പി എന്നിട്ട് ആ ബ്രഷും അവന്റെ വായിൽ വച്ച് കൊടുത്തു.

അനു :  നിനക്ക് പുതിയ ബ്രഷ് വാങ്ങാൻ മറന്നു. ഇത് എന്റെ ബ്രഷ് ആണ് ,നിനക്ക് ഇനി ഈ ബ്രഷ് ഉപേയോഗിക്കാം. പിന്നെ ഇടക്ക് കക്കൂസും കഴുകാം. ആ മോൻ പല്ല് തേക്ക്.

അനു സുധിയുടെ കയുടെ  ലോക്ക് അഴിച്ചു.

പല്ല് തേച്ചില്ലങ്കിൽ അവൾ തന്റെ പല്ല് അടിച്ച് പറിക്കും എന്ന ഭയത്താൽ അവൻ പല്ല് തേച്ചു. ജീവിതത്തിൽ ആദ്യമായി മറ്റൊരാളുടെ ബ്രഷ് ഉപേയാഗിച്ച് പല്ല് തേക്കുന്ന അവസ്ഥ ... എന്നാലും ഭയം കൊണ്ട് അവൻ തുടർന്നു.

പല്ല് തേപ്പ്

💬 Comments

View all comments