ദി മിസ്ട്രസ് [Play Boy]

📝 Ongoing

👁 124422 views ❤ 216 likes 💬 13 comments

ദി മിസ്ട്രസ്
The Misterss | Author : Play Boy

ഹായ് ഞാൻ ആദ്യമായിട്ടാണ് ഒരു കു എഴുതുന്നത് ആയതിനാൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

[ഇത് തികച്ചും സാങ്കൽപികമായ ഒരു കഥയാണ് അതിനാൽ അത്തരത്തിൽ മാത്രം ഈ കഥ വായിക്കുക] .

തെക്കോട്ട് കോണം എന്ന ഗ്രാമത്തിലെ സമ്പന്നമായ ഒരു കുടുമ്പത്തിൽ ജനിച്ച ആളാണ് സുധി. ( സുധിയാണ് ഈ കഥയിലെ നായകൻ). 24 വയസ് പ്രായം. കാണാനും സുന്ദരൻ, അച്ഛനുo അമ്മയ്ക്കുo ഏകമകൻ, അതിനാൽ അമിതമായ ലാളനയും സ്നേഹവും ഏറ്റാണ് അവൻ വളർന്നത്. അപ്പനപ്പുപ്പന്മാരായി സമ്പന്നരായ ഒരു കുടുമ്പം. കൃഷി, ന്നുകാലി വളർത്തൽ ആണ് പ്രധാന വരുമാന മാർഗം ആയതിനാൽ തന്നെ എഞ്ചിനിയറിംഗ് പാസായ സുധി ജോലിക്കൊന്നും പോയിരുന്നില്ല , അച്ഛനും അമ്മയും വിട്ടില്ല എന്നതാണ് സത്യം. ഒരു ദുശീലങ്ങളും ഇല്ലാത്ത വളരെ നല്ല ഒരു ചെറുപ്പക്കാരനായിരുന്നു സുധി. അയാൾ ജോലിക്കു പോകണം എന്നു പറയുബോൾ അച്ച് പറയും : "എന്തിന് നീ ജോലിക്ക് പോകണം രണ്ട് മൂന്ന് തലമുറയ്ക്ക് ഇരുന്നുണ്ണാനുള്ളത് ഇപ്പോഴേ ഉണ്ട് . അവൻ ഇനി സമ്പാധിക്കാത്തതിന്റെ കുറേ ഉള്ളൂ , ഉള്ളതും തിന്ന് ഇവിടുത്തെ ജോലിയും നോക്കി നടന്നാൽ മതി".

അങ്ങനെയിരിക്കെ ഒരു ദിവസം , അന്ന് സുധിയുടെ കൂട്ടുകാരന്റെ കല്യാണമായിരുന്നു , സുധിയും ഫാമിലിയും ആ കല്യാണത്തിന് പങ്കെടുക്കുകയായിരുന്നു , സധിയുടെ അച്ഛന്റെ ഒരു പരിചയക്കാരൻ ചോദിച്ചു: "ഇവർ ഒരുമിച്ച് പഠിച്ചതല്ലേ ഇവനും വേണ്ടേ ഒരു കല്യാണം" . സുധി ടെ അച്ഛൻ :

📚 Chapters

1 published

Related Stories

💬 Comments

View all comments