0%

Chapter Title : ദി പ്ലേയേഴ്സ് 2 - (കമ്പി ത്രില്ലര്‍ )

Author : kkstories Read All Parts 295

ബുദ്ധിയെന്ന് മനസിലാക്കി..
ആല്‍ബര്‍ട്ട് നാലുപാടും നോക്കി രഖുവിന്റെ കൂടെ അവനെ നിരീക്ഷിച്ചുകൊണ്ട് അവിടെയെങ്ങും അവന്റെ കൂട്ടുകാര്‍ ഇല്ല എന്ന കാര്യം മനസിലാക്കി.ആല്‍ബര്‍ട്ട് പതിയെ മറവുപിടിച്ച് രഖുവിന്റെ അടുക്കലേക്ക് നീങ്ങി..
പെട്ടെന്ന് രഖു തന്റെ ബാഗ്കണ്ട് അങ്ങോട്ടേക്ക് ഓടിയടുക്കുന്നത് അവന്‍കണ്ടു..ഇനിയും കാര്യങ്ങള്‍ വൈകിപ്പിക്കുന്നത് പന്തിയല്ല എന്നു മനസിലാക്കിയ ആല്‍ബര്‍ട്ട് ശബ്ദമുണ്ടാക്കാതെ രഖുവിനടുത്തേക്ക് കുതിച്ചു.ബാഗ് കണ്ടെത്തിയ ആഹ്ലാദത്തില്‍ വേറെയൊന്നും അവന്‍ ശ്രദ്ധിക്കാനിടയില്ലെന്നും അതിനാല്‍ത്തന്നെ വേഗത്തില്‍ അവിടെയെത്തണമെന്നും ആല്‍ബര്‍ട്ട് മനസിലാക്കി
കുനിഞ്ഞിരുന്നു ബാഗ് തുറക്കാന്‍ ശ്രമിക്കുകയായിരുന്ന രഖുവിന്റെ തൊട്ടുപിന്നില്‍ ആല്‍ബര്‍ട്ട് എത്തി.
ക്രിക്കറ്റ് മാത്രമല്ല, ഫുട്ബോളും തനിക്ക് വശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫ്രീകിക്ക് എടുക്കുന്ന ശൈലിയില്‍ തന്റെ വലത്തുകാലുകൊണ്ട് ഒരടി രഖുവിനിട്ട് വച്ചുകൊടുത്തു.അടികൊണ്ട രഖു ദൂരേക്ക് തെറിച്ചുവീണു.....
തൊഴി കിട്ടിയ രഖു നിലത്തുകിടന്ന് പുളഞ്ഞു.. ഒരു വിധത്തില്‍ ചരിഞ്ഞ് കിടന്ന് അങ്ങോട്ടേക്ക് നോക്കിയ രഖു കണ്ടത് ആ ബാഗ് എടുത്ത് തോളില്‍ ഇട്ട് തന്റെ അരികിലേക്ക് നടന്നു വരുന്ന തുവാലകൊണ്ട് മുഖം മറച്ച ഒരു രുപത്തെയാണ്.അതെ,, തങ്ങളെ ഈ അവസ്ഥയിലാക്കിയ അതേ രൂപം
തന്റെ ബാഗ് രഖു കണ്ടുവെന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് താമസിയാതെ തന്നെ അവര്‍ താനാരാണെന്ന് മനസിലാക്കുമെന്ന് ബോധ്യമായി.തന്നെക്കുറിച്ച് ഇത്രയും സൂചനകള്‍ അവര്‍ക്ക് ലഭിച്ച സ്ഥിതിക്ക് ഇനി ബാഗ് മാറ്റിയിട്ടു വന്നാലും എന്തൊക്കെ ചെയ്താലും താമസിയാതെ അവര്‍ തന്റെയടുക്കലേക്ക് എത്തും.. എന്നിരുന്നാലും ആ എത്തപ്പെടാനെടുക്കുന്ന സമയം തനിക്ക് വിലപ്പെട്ടതാണെന്ന ബോധ്യംകൊണ്ട് തന്റെ മുഖം അവനെക്കാണിക്കേണ്ട ആവശ്യം ഇല്ല എന്ന് അല്‍ബര്‍ട്ട് മനസിലാക്കി.ഏതായാലും അപ്പോള്‍ കെട്ടിവച്ചിരുന്ന തുവാല പറിച്ചുമാറ്റാത്തത് തനിക്ക് ഗുണമായെന്ന് ആല്‍ബര്‍ട്ട് തന്റെ മനസില്‍ പറഞ്ഞുകൊണ്ട് രഖുവിന്റെ

💬 Comments

View all comments