ദി റൈഡർ 2 [അർജുൻ അർച്ചന]

📝 Ongoing

👁 103246 views ❤ 146 likes 💬 5 comments

ദി റൈഡർ 2
Story : The Rider Part 2 | Author : Arjun Archana

(കഥയിൽ ചെറിയ ഒരു തിരുത്തു ഉണ്ട്

അച്ചു ഫൈനൽ ഇയർ ഡിഗ്രി എന്നുള്ളത് ഫൈനൽ ഇയർ പിജി ആണ്....)

അവളുടെ ഹൃദയമിടിപ്പ് ഉയരുന്നത് എനിക്ക് വെക്തമായി കേൾക്കാമായിരുന്നു....

അങ്ങനെ അന്നാദ്യമായി ഞാൻ അവളുടെ ശരീരം മുഴുവനായി കണ്ടു......

എനിക്ക് എന്നെ തന്നെ കണ്ട്രോൾ കിട്ടാതെ പോകും പോലെ.....

അവളുടെ കണ്ണുകളിലേക്കു ഞാൻ നോക്കി...

അത് പ്രണയം ആയിരുന്നോ സങ്കടം ആയിരുന്നോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.....

ആദ്യമായി കാണുന്നത് പോലെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി......

ഒരുപാട് വത്യാസങ്ങൾ സംഭവിച്ചിരിക്കുന്നു....

7 വർഷം മുൻപുള്ള അച്ചുവും ഇപ്പോഴത്തെ അച്ചുവും തമ്മിൽ വത്യാസങ്ങൾ ഏറെയാണ്........

എഗൈൻ ടു ഫ്ലാഷ്ബാക്....

കല്യാണം അങ്ങനെ അടിപൊളിയായിട്ടു തന്നെ നടന്നു......

രണ്ടു പേരും നമ്പർ ഒക്കെ കൊടുത്തു.....

ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഞാൻ ഒരു ഒരു ടോംബോയ് ആണ് എന്ന്...അത്കൊണ്ട് ഞാൻ ഗേൾസ് ഒൺലി സ്കൂളിൽ മാത്രമാണ് പഠിച്ചിരുന്നത്.....അപ്പോൾ പിന്നെ ഊഹിക്കാമല്ലോ അവിടത്തെ ചോക്ലേറ്റ് ബോയ് എന്നാണ് എന്റെ വട്ടപേര്....മോശമല്ലാത്ത അളവിൽ ചില ചുറ്റികളികളും ഒരു സീരിയസ് പ്രണയവും മാത്രം അതും ഒരു പെൺകുട്ടി..........

ആദ്യത്തെ ഒരു ആവേശം ഉണ്ടായിരുന്നു എനിക്ക് അച്ചുവിന്റെ നമ്പർ കിട്ടിയതിന്റെ പക്ഷെ അതൊരു ആദ്യത്തെ കൗതുകം മാത്രമായിരുന്നു...പതിയെ ചാറ്റിംഗി

📚 Chapters

1 published

Related Stories

💬 Comments

View all comments