0%

Chapter Title : ദി റൈഡർ 4 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 212

പറഞ്ഞു ഞാൻ അവളുടെ ആ സൗന്ദര്യം ഉഴിയാൻ തുടങ്ങി....

" അവിടെന്നു നോക്കി വെള്ളമിറക്കാതെ അകത്തോട്ട് വാ മനുഷ്യ..."

അവളുടെ വാക്കുകൾ എന്നെ ആ ചൂഴ്ന്ന നോട്ടത്തിൽ നിന്നുമുണർത്തി....കീ കൊടുത്ത പാവയെ പോലെ ഞാൻ അവളുടെ പിന്നാലെ പോയി.....

ഞാൻ കേറിയതിന്റെ പിന്നാലെ അവൾ ആ വലിയ ഡോർ അടച്ചു താഴിട്ടു....

" വാ എന്റെ മുറി കാണണ്ടേ നിനക്കു അത് മുകളിലാണ്...അച്ഛമ്മ നല്ല ഉറക്കത്തിലാണ് ഉണർന്നിട്ടു നമുക്കു പരിചയപെടാം..."

" ആഹ് "

ഞാൻ യാന്ത്രികമായി മൂളി അവളുടെ അഴകിൽ മത്തുപിടിച്ചു നിൽക്കുകയായിരുന്നു ഞാനപ്പോൾ....

അവൾ മുകളിലേക്കുള്ള പടികൾ കയറി...
തൊട്ടു പുറകെ ഞാനും...

അവളിൽ നിന്നും ഏതോ വിലയേറിയ പെർഫ്യൂമിന്റെ മണം എന്നിൽ അടിച്ചു കയറി....മൂക്ക് വിടർത്തി ഞാൻ അതാസ്വദിച്ചു ഞാൻ പടികൾ കയറി....

ഒടുവിൽ ഞങ്ങൾ അവളുടെ മുറിയിൽ എത്തി....അവളത് തുറന്ന മാത്രയിൽ ഹൃദ്യമായ ഒരു സുഗന്ധം മൂക്കിൽ വിരുന്നു നടത്തി....

ഞാൻ മുറിയിൽ ആകമാനം കണ്ണോടിച്ചു..എന്റെ റൂമിന്റെ 2 ഇരട്ടി ഉണ്ടായിരുന്നു അവളുടെ ബെഡ്‌റൂമിൽ...ടീവി അടക്കം എല്ലാം ആ മുറിയിൽ സെറ്റ് ചെയ്തു വച്ചിരുന്നു...ടേബിളിൽ ഞാനും അവളുമായുള്ള ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.....

ഞാൻ ചെന്നു അവളുടെ കിങ് സൈസ് മോഡൽ ഉള്ള ബെഡിൽ ഇരുന്നു... അവൾ എനിക്ക് കുടിക്കാൻ ജ്യൂസ്‌ എടുത്ത് തന്നു എന്നോട് ചേർന്നിരുന്നു....

മുഖത്ത് അല്പം ഗൗരവം വരുത്തി ഞാൻ ചോതിച്ചു....
"നിനക്കു വേറെ ഡ്രസ്സ് ഒന്നുമില്ലേ ഇടാൻ..."

💬 Comments

View all comments