← Back to ദി റൈഡർ 5 [അർജുൻ അർച്ചന]

Comments

ദി റൈഡർ 5 [അർജുൻ അർച്ചന] · approved reader discussion

archana arjun • 27-05-2020 14:24

എന്റെ ആജൽ എന്ന അമ്മു എന്ന കഥ തീർത്ത ഉടനെ ഈ കഥയുടെ ബാക്കി ഭാഗം പോസ്റ്റുന്നതാണ്

ലാലു • 04-06-2020 10:40

മറുപടി തന്നതിന് നന്ദി. കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.

കുഞ്ചു • 16-05-2020 22:57

പ്ലീസ് റിപ്ലൈ man. ????

അർജുൻ • 14-05-2020 23:06

ബ്രോ അടിപൊളി കഥയാണ്. അടുത്ത ഭാഗം വേഗം വേണം.

ബിജു • 13-05-2020 13:39

നല്ല കഥ.

Lalu • 09-05-2020 20:42

കൂയ്

Lalu • 05-05-2020 11:00

ബ്രോ അടുത്ത പാർട്ട്‌ ഇനി എന്നാ. കാത്തിരിക്കുന്നു.

Lalu • 04-05-2020 16:28

സുഹൃത്തേ കാത്തിരുന്നു മടുത്തു. ഇനി എന്നാണ് അടുത്ത പാർട്ട്‌

Martin Luther • 03-05-2020 13:59

ithinte adutha parts ee idakk enganum ondaakuvo changaayiiiiii......

Lalu • 02-05-2020 22:09

അടുത്ത പാർട്ട്‌ ഇനി എന്നാ

ഷേണായ് • 18-04-2020 22:28

Good story

Haridas • 18-04-2020 11:39

ഫസ്റ്റ് പാർട്ട്‌ എൻജോയ് ചെയ്ത പോലെ സെക്കന്റ്‌ പാർട്ട്‌ എൻജോയ് ചെയ്തില്ല. അടുത്ത പാർട്ടിൽ പേജസ് കൂട്ടണം.

Jon snow • 18-04-2020 10:47

Narator പെണ്ണ് അല്ലെ. പലയിടത്തും സ്വയം ആണിനെ പോലെ ആണ് ഡയലോഗ്. ഭ്രാന്തനെ പോലെ എന്നൊക്കെ ആണ് സ്വയം പറയുന്നത്. ഭ്രാന്തിയെ പോലെ എന്നല്ലേ പറയേണ്ടത്. അതോ ഇനി tomboy ആയത് കൊണ്ട് സ്വയം ആണിനെ പോലെ കരുതുന്നതാണോ.

വിമർശനം അല്ല സംശയം ആണ്

അർച്ചന അർജുൻ • 18-04-2020 15:34

Character ടോംബോയ്  അല്ലെ  ബ്രോ അതുകൊണ്ട് ആണ് അങ്ങനെ തന്നെ കൊടുത്തത്

Martin Luther • 25-04-2020 00:47

Pages kootii ezhuthenam plzzzz....... A good story, waiting for next parts..