← Back to ദി റൈഡർ [അർജുൻ അർച്ചന]

Comments

ദി റൈഡർ [അർജുൻ അർച്ചന] · approved reader discussion

?TEEN•PARABOY • 30-12-2020 21:19

Ente sire uff ???

ശ്രീദേവ് • 04-07-2019 22:25

Dear,
നല്ല അവതരണം. ആദ്യമായാണ് ഒരു ലെസ്ബിയൻ സ്റ്റോറി വായിക്കുന്നത്, ഒരുപാട് ഇഷ്ടമായി. പെട്ടെന്നുതന്നെ അവരുടെ സെക്സ് ലൈഫിലേക്കു കടക്കാതെ കുറച്ചു അവരുടെ പ്രണയം കാണുമെന്നു വിശ്വസിക്കുന്നു.

Waiting for next part.

smitha • 02-07-2019 08:46

വളരെ ഇഷ്ടമായി... തുടരൂ

alby • 02-07-2019 04:52

നൈസ് സ്റ്റാർട്ട്‌

വേതാളം • 01-07-2019 22:31

അടിപൊളി ആയിട്ടുണ്ട്... ലെസ്ബിയൻ/ഗേ stories ഒരുപാട് വായിച്ചിട്ടുണ്ട് but ഇത്ര ഗാഢമായ ഒരു ലെസ്ബിയൻ പ്രണയം ഇപ്പോളാണ് വായിക്കുന്നത്  . ശരിക്കും ഓരോ വാക്കും നന്നായി ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് "ബ്ലൂ ഇസ് ദി വാർമെസ്റ്റ് കളർ" film pole und. വരും ഭാഗങ്ങളിൽ അവർ തമ്മിലുള്ള പ്രണയം poothulayatte..