0%

Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]

Author : Kambikathakal Read All Parts 2.5K

.....

"മ്മ്.. " സ്വാതി സമ്മതത്തോടെ മൂളി...

അപ്പോഴാണ് ഒൻപതു മണിയുടെ മണി ക്ലോക്കിൽ അടിക്കുന്നതു..

ആ മണിയടിയിൽ ഇരുവരുടെയും കണ്ണുകൾ ഉടക്കി.. സ്വാതി അപ്പോൾ തന്നെ കണ്ണുകൾ തഴ്ത്തി തിരിഞ്ഞു നിന്നു...

ഋഷി സോഫയിൽ നിന്ന് എഴുന്നേറ്റ് മുറിയുടെ വാതിൽ കുറ്റിയിട്ടു..

ആ സൗണ്ട് കേട്ടതും സ്വാതിയുടെ മാറിടം ഉയർന്നു പൊങ്ങി.. ഒപ്പം അവളുടെ കൈ സാരിയിൽ മുറുകി... തന്റെ സമയം അടുത്തെന്ന് സ്വാതിക്ക് മനസിലായി...

ഇരുവരും ആ മുറിയിൽ ഒറ്റക്കായി....

ഋഷി മെല്ലെ സ്വാതിക്ക് അടുത്തേക്ക് ചെന്നു..

"സ്വാതി.. "പുറംതിരിഞ്ഞു നിൽക്കുന്ന അവളുടെ തോളിൽ കൈവച്ചുകൊണ്ട് ഋഷി വിളിച്ചു..

സ്വാതി ഞെട്ടികൊണ്ട് പുറം തിരിഞ്ഞു പേടിയോടെ ഋഷിയെ നോക്കി..

ഋഷി അവളുടെ പേടിച്ച മുഖം കണ്ട് ദേഷ്യമാണ് ആദ്യം വന്നത്....

"നീ ഇങ്ങനെ പേടിക്കുന്നതെന്തിനാ.... പറ്റില്ലെങ്കിൽ ഇപ്പോൾ നിനക്ക് പോകാം ഇവിടെ ആരും നിന്നെ തടയില്ല.."

ഋഷി ദേഷ്യത്തോടെ സ്വാതിയോട് പറഞ്ഞു...

"പിടിച്ചു പറിക്കുന്ന സ്വഭാവം ഈ ഋഷിക്കില്ല.. പിന്നെ, നിനക്ക് തന്ന പൈസ.. അത് ഞാൻ വെറുതെ കളഞ്ഞതാണെന്നു കരുതി സമാധാനിച്ചോളാം.. മ്മ്... പോ ഇവിടുന്ന്.."

അതും പറഞ്ഞു ഋഷി തിരിഞ്ഞ് നടന്നു ബെഡിന്റെ അടുത്തുനിന്ന് നെറ്റി തടവി നിന്നു..

സ്വാതിക്ക് ഇതെല്ലാം കേട്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു...പക്ഷെ കരയാതിരിക്കാൻ അവൾ അതിയായി ശ്രമിച്ചു...

" ഇല്ല ഇനി കരയാൻ പാടില്ല... എന്തിനാണോ ഇവിടെ വന്നത് അത് നടക്കണം...

താൻ കൊടുത്ത വാക്ക് പാലിച്ചെ പറ്റൂ... ഇല്ലെങ്കിൽ നന്ദികേടാകും..

എന്നോട് പൊറുക്ക് മനോജേട്ടാ..."

സ്വാതി അവളുടെ മനസ്സിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..

കുറച്ചു കഴിഞ്ഞതും

💬 Comments

View all comments