0%

Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]

Author : Kambikathakal Read All Parts 1134

പറഞ്ഞു.

"ഹലോ മോഹനേട്ടാ എനിക്കു ഇന്ന് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റില്ല.. ജാനു ചേച്ചിയും മോളും എല്ലാം ഇവിടെ ഉണ്ട്.. ഇന്നത്തേക്ക് വരാൻ പറ്റില്ലെന്ന് ഒന്നും പറയാമോ സാറിനോട്..."

"അതു പിന്നെ..... ഞാൻ പറഞ്ഞു നോക്കാം സ്വാതി.."

അതുംപറഞ്ഞു മോഹനൻ ഫോൺ വച്ചു...

സ്വാതി ആശ്വാസത്തോടെ മുറിയിലേക്ക് പോയി..

"കുഴപ്പമൊന്നുംമില്ലല്ലോ സ്വാതി.. "കേറിവന്ന സ്വാതിയെ നോക്കി ജാനുചേച്ചി ചോദിച്ചു...

"കുഴപ്പമൊന്നും ഇല്ല ചേച്ചി ഒരു ഫോൺ ചെയ്യാൻ പോയതാ.."

സമയം പത്തരയായി, കുറെ നേരം ഒരേ ഇരുപ്പ് തുടർന്നതിനാൽ എല്ലാവരും മടുത്തിരുന്നു...

എല്ലാവരും അവിടെയുള്ള കട്ടിലിലും നിലത്തും മറ്റും കിടന്നു...

അപ്പോഴാണ് സ്വാതിക്ക് ഒരു കാൾ വരുന്നത്... നോക്കിയപ്പോൾ മോഹനേട്ടൻ..

സ്വാതി മെല്ലെ ഫോണുമായി പുറത്തേക്കു പോയി..

"ഹലോ മോഹനേട്ടാ.."

"ആ സ്വാതി.. സർ ഒന്നും പറഞ്ഞിട്ടു കേൾക്കുന്നില്ല.. നാലു ദിവസം ഡേറ്റ് അല്ലെ അത് മുടക്കാൻ പറ്റില്ലെന്നൊക്കെയാ പറയാണെ.."

"മോഹനേട്ടാ.. അത് പിന്നെ എല്ലാവരും ഇവിടെ ഉണ്ട് അതുകൊണ്ടാ..."

"അതു ഞാൻ പറഞ്ഞു.. ഹോസ്പിറ്റലിൽ ഒരു ബന്ധുവിന്റെ ഒപ്പം ആണ് വരാൻ പറ്റില്ലെന്നൊക്കെ.. അതു പറഞ്ഞതും, വാ അങ്ങോട്ട് പോകാം എന്നു പറഞ്ഞു ഇറങ്ങിയതാ... ഇപ്പോൾ ഞങ്ങൾ താഴെ ഉണ്ട്.."

"ആയ്യോ താഴെയോ.. "സ്വാതി ചങ്കത്തു കൈവച്ചു...

"സ്വാതി ഒന്നു താഴെക്കു വന്നു പെട്ടെന്ന് പൊക്കോ...."

"ഞാൻ നോക്കട്ടെ ദിവാകരേട്ടാ... "അതും പറഞ്ഞു സ്വാതി ഫോൺ വച്ചു..

സ്വാതി എന്തുചെയ്യണമെന്നറിയാതെ നിന്നു.. അവൾ മുറിയിൽ നോക്കിയപ്പോൾ എല്ലാവരും മയക്കത്തിലാണ്..അവസാനം രണ്ടും കല്പ്പിച്ചു താഴെ പാർക്കിലേക്ക് പോയി.

തഴേക്ക് ഓടി ചെല്ലുബോൾ ദൂരെ മാറി മൂലയിൽ ദിവാകരൻ നിൽക്കുന്നുണ്ടായിരുന്നു സ്വാതി അങ്ങോട്ട് നടന്നു..

"സർ അകത്തുണ്ട്... "അടുത്തെത്തിയ സ്വാതിയോട് ദിവാകരൻ പറഞ്ഞിട്ട് ദൂരേക്ക് നടന്നു....

വണ്ടിയുടെ അടുത്തെത്തി നോക്കുമ്പോൾ പുറകിലെ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു ഋഷി...

പുറത്തു സ്വാതിയെ കണ്ടതും ഋഷി അവൾക്കായി ഡോർ തുറന്നു കൊടുത്തു.. സ്വാതി മെല്ലെ അകത്തേക്ക് കയറി... ഇരുവരെയും ഉള്ളിലാക്കി ആ വാതിൽ അടഞ്ഞു...

"നീ എന്താ സ്വാതി ഒരു ഉത്തരവാദിത്വം ഇല്ലാതെ... എല്ലാം പെട്ടന്ന് തീർക്കണം.. ഈ നാലു ദിവസം കളി ഒഴിവാക്കാൻ

💬 Comments

View all comments