0%

Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]

Author : Kambikathakal Read All Parts 2.5K

സ്വാതി തലയാട്ടി ....

"എങ്കിൽ ശെരി ഡോക്ടറെ.." അതും പറഞ്ഞു മോഹൻ വണ്ടിയെടുത്തു...

സ്വാതിയെ കൂട്ടി ആ വണ്ടി നീങ്ങി.....

മോഹൻ നോക്കുമ്പോൾ കണ്ണടച്ചു കിടക്കുകയാണ് സ്വാതി...

തന്റെ ജീവിതം എത്രപെട്ടെന്നാണ് മാറിയത് എന്നോർക്കുകയായിരുന്നു സ്വാതി... ആരുടെ യെന്നു പോലും അറിയാത്ത ഒരു കുഞ്ഞിനെ താൻ ഗർഭം ദരിക്കാമെന്ന് ഏറ്റിരിക്കുന്നു.... അതും മറ്റൊരുത്തന്റെ കുണ്ണകേറ്റി... സ്വാതിയുടെ ചിന്തകൾ കാടുകയറി...

"സ്വാതി... "മോഹനൻ വിളിച്ചു.

"മ്മ്... "സ്വാതി ഞെട്ടി എഴുന്നേറ്റു...

"അതുപിന്നെ തനിക്ക് ഭർത്താവുള്ള കാര്യം തൽക്കാലം പറയണ്ട "

"മ്മ് "സ്വാതി മൂളി...

വണ്ടി കുറച്ചു ദൂരം സഞ്ചരിച്ചു.. വലിയ ഒരു ഇരുനില വീടിന്റെ മുന്നിൽ വന്നുനിന്നു..

പഴയരീതിയിലുള്ള വലിയയൊരു വീടായിരുന്നു അത്.. സ്വാതി അതെല്ലാം കണ്ടു അമ്പരന്നുപോയി....

"ഇറങ്ങു സ്വാതി... " മോഹനൻ വണ്ടിയുടെ വാതിൽ തുറന്നുകൊടുത്തു...

സ്വാതി ഇറങ്ങിയ ശേഷം അവളെ കൂട്ടി മോഹനൻ മുകളിലെ ഹാളിലേക്കാണ് നേരെ കൊണ്ടുപോയത്....

മുകളിലേക്കുള്ള ഓരോ പടി കയറുമ്പോഴും സ്വാതിയുടെ ചങ്കിടിപ്പ് കൂടി കൂടി വന്നു...

മുകളിൽ എത്തി ഒരു സെറ്റി കാണിച്ച് അതിൽ സ്വാതിയോട് ഇരിക്കാൻ പറഞ്ഞു മോഹനൻ..

"ഇവിടെ ഇന്ന് ആരും ഉണ്ടാകില്ല... ഋഷി സർ ഇപ്പോൾ വരും.. താൻ ഇവിടെ ഇരുന്നോളു... ഞാൻ പുറത്തുണ്ടാകും..." അതുംപറഞ്ഞു അയാൾ പുറത്തേക്കു പോയി...

സ്വാതി ഇനി എന്തുചെയ്യുമെന്നറിയാതെ ആ വലിയ വീട്ടിൽ ഒറ്റക്കിരുന്നു...

സമയം മെല്ലെ നീങ്ങി... സമയം എട്ടാകുന്നു... സ്വാതി ചെറിയ പേടിയോടെ അവിടെ ഇരുന്നു..

പെട്ടെന്ന് താഴെയൊരു വണ്ടിയുടെ ശബ്ദം കേട്ടു... പിന്നീട് ഒരു വാതിൽ തുറക്കുന്നതും.. ഒരു കാലടി ശബ്ദം തന്റെ

💬 Comments

View all comments