Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]
ഒന്നു നോക്കി ചിരിച്ചു..
കുറച്ചു നേരം സുഖവിവരംങ്ങളെല്ലാം പറഞ്ഞു മൂവരും അവിടെ ഇരുന്നു....
അപ്പോഴാണ് പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടത്.... "ഋഷി സാർ വന്നുവെന്ന് തോന്നുന്നു... " അതും പറഞ്ഞു മോഹനൻ പുറത്തേക്കുപോയി...
പുറമെ മനോജിനെ ഒന്നുനോക്കി സ്വാതിയും..
സ്വാതിക്ക് ടെൻഷൻ കൂടി കൂടി വന്നു...
അവൾ പുറത്തേക്കുവന്നതും ഋഷി വണ്ടിയിൽ നിന്നിറങ്ങി...
ഇരുവരുടെയും കണ്ണുകൾ ഒന്നുടക്കി...
ഇരുവരുടെയും മനസിലൂടെ ഭോഗചിത്രങ്ങൾ മിന്നിമാഞ്ഞു ...
മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.. ഋഷിക്ക് മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് സ്വാതി മനസിലോർത്തു...
അവൾ ഋഷിയെ നേരിടാൻ കഴിയാതെ തലതാഴ്ത്തി നിന്നു...
ഋഷി നടന്നു വന്നു സ്വാതിയുടെ അടുത്തെത്തി...
ഋഷിയുടെ നോട്ടം മുഴുവൻ അവളുടെ വയറിലാണ്...
അവൻ എന്തോ ഉൾപ്രേരണയാൽ സ്വാതിയെയും കൂട്ടി അടുത്ത മുറിയിലേക്കുനടന്നു...
പുറത്തു എന്താണ് നടക്കുന്നതെന്നറിയാത്ത മനോജ് പകുതിചാരിയ വാതിലിലൂടെ നോക്കിയപ്പോൾ ഒരാൾ സ്വാതിയെയും കൊണ്ട് പോകുന്നതു കണ്ടു....
അവന്റെ മനസിലൂടെ പല ചിന്തകളും കടന്നുപോയി....
ഋഷി സ്വാതിയെകൂട്ടി മുറിയിലെത്തി...
അവൾ ഋഷിയെന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ പകച്ചു നിന്നു...
ഋഷി സ്വാതിക്ക് നേരെ തിരിഞ്ഞു...
"സ്വാതി ഒരുപാട് നന്ദി... ഒരു കുഞ്ഞിനെ തന്നതിന് ....., എനിക്ക്... എനിക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല..."
ഋഷിയുടെ കണ്ണുകൾ ചെറുതായി നിറയുന്നത് സ്വാതി കണ്ടു ..
അവൾ ചെറുതായി ചിരിക്കാൻ ശ്രമിച്ചു...
ഋഷി അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു... ശേഷം വയറിൽ നിന്ന് സാരി മാറ്റി അവിടെ ഉമ്മവച്ചു..
"മ്മ്... " ഋഷിയുടെ അപ്രതീക്ഷിതപ്രവർത്തിയിൽ സ്വാതി ഒന്നു ഏങ്ങി പോയി...
കുഞ്ഞിന്റെ അച്ഛന്റെ ആദ്യ ചുംബനം... സ്വാതിക്ക് വേർതിരിച്ചറിയാൻ കഴിയാത്ത എന്തോ വികാരം
💬 Comments
View all comments