0%

Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]

Author : Kambikathakal Read All Parts 1.6K

എന്താ വരാത്തെ?" സ്വാതി സ്വയം ചോദിച്ചു..

കുറെയായിട്ടും കാണാത്തതുകൊണ്ട്.. സ്വാതി എന്തോ ഉൾപ്രേരണയാൽ മുകളിലേക്ക് സ്റ്റെപ് കയറി...

ഹാളിൽ എത്തിയതും സ്വാതി ചുറ്റുമൊന്ന് നോക്കി പക്ഷെ ഋഷിയെ അവിടെ ഒന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല...

അപ്പോഴാണ് അവളുടെ കണ്ണിൽ അന്നത്തെ മുറി കണ്ടത്... അവളുടെ എല്ലാം ഋഷി അറിഞ്ഞ മുറി...

അവളുടെ കാലുകൾ ആ മുറിയിലേക്ക് ചലിച്ചു.

സ്വാതി ആ മുറിയുടെ വാതിൽ മെല്ലെ തുറന്നു അകത്തേക്കുകയറി....

"പഴയതുപോലെ തന്നെ " സ്വാതി മനസിലോർത്തു....

മുറിയാകെ നോക്കിയ സ്വാതിയുടെ കണ്ണിൽ എന്തോ ഉടക്കി... അവൾ പിടക്കുന്ന ഹൃദയത്തോടെ ആവിടേക്ക് നടന്നു....

അടുത്തെത്തിയതും സ്വാതി ആ കട്ടിലിന്റെ ഒരു തൂണിൽ പിടിച്ചു നിന്നു..

താൻ സുഖംകൊണ്ട് കിടന്നു പിടഞ്ഞ സ്ഥലം..

സ്വാതിക്ക് ശരീരമാകെ ഒരു പിടച്ചിൽ അനുഭവപെട്ടു...

കാലു വായുവിൽ പൊങ്ങി നിന്നപ്പോൾ ഋഷി സർ എന്റെ അടിവയറ്റിൽ താണ്ടവമാടിയത് സ്വാതിയുടെ കണ്ണുകകളിൽ തെളിഞ്ഞു വന്നു... ഇപ്പോഴും ഇരുവരുടെയും മുക്കലും മൂളലും ആ മുറിയിയ പ്രതിദ്വനിക്കുന്നുണ്ടെന്നു സ്വാതിക്ക് തോന്നി...

അവളുടെ പിടി കട്ടിലിൽ കൂടി വന്നു... ഒപ്പം അവളുടെ ഹൃദയമിടിപ്പും...

പെട്ടെന്നാണ് സ്വാതിയുടെ തോളിൽ ഒരു കൈവന്നു പതിച്ചത്...

സ്വാതിഞെട്ടികൊണ്ട് തിരിഞ്ഞുനോക്കി...

അവൾ വയറിൽ കൈവച്ചു നിന്ന് കിതച്ചു..

"ഏയ് സ്വാതി ഞാനാ.." ഞെട്ടി തിരിഞ്ഞ സ്വാതിയോട് ഋഷി പറഞ്ഞു...

"ഞാൻ.. ഞാൻ.. പേടിച്ചുപോയി..." സ്വാതി പറഞ്ഞു..

മ്മ്...ഋഷി മൂളി...

"സ്വാതി..."

"മ്മ്.."

"നിനക്ക് ഓർമ്മയുണ്ടോ ഇവിടെ.... ഇവിടെയായിരുന്നു നമ്മൾ ആദ്യം.. " ഋഷി പാതി പറഞ്ഞു നിർത്തി....

സ്വാതി ഞെട്ടികൊണ്ട് ഋഷിയെ നോക്കി... ഇരുവരുടെയും കണ്ണുകൾ ഒന്നുടക്കി...

💬 Comments

View all comments