0%

Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]

Author : Kambikathakal Read All Parts 1.6K

കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട സ്വാതി ...." ചിന്തകൾ കാടുകയറുമ്പോൾ അവൾ തന്നെ മനസിനെ പറഞ്ഞുപഠിപ്പിച്ചു....

അല്ലെങ്കിലും മനോജിനെ വിട്ട് സ്വാതിക്ക് ഒരു ജീവിതം ഉണ്ടാകില്ല... കാരണം ഋഷിയേക്കാൾ വലുതാണ് അവൾക്ക് മനോജെന്ന ഭർത്താവും, അവന്റെ താലിയും...

"സ്വാ... സ്വാതി" അവളുടെ ചിന്തകളെ മുറിച്ചത് മനോജിന്റെ ആദ്യവാക്കുകളായിരുന്നു.

സ്വാതി ഞെട്ടികൊണ്ട് മനോജിനെ നോക്കി..

"മനോജേട്ടാ.. ഏട്ടൻ എന്നെ വിളിച്ചോ..?" സ്വാതിക്ക് സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ...

"സ്വാതി... "മനോജ് ഒന്നുകൂടെ വിളിച്ചു...

സ്വാതി കരഞ്ഞുകൊണ്ട് മനോജിനെ ആ കിടപ്പിൽ കെട്ടിപിടിച്ചു കരഞ്ഞു....

സ്വാതി അടുത്ത നിമിഷം വിൽസൺ ഡോക്ടറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു...

"നല്ല മാറ്റമാണ് സ്വാതി... ഇനി എല്ലാം പതുക്കെ ശെരിയായികൊള്ളും...."

"ഒരുപാട് നന്ദി ഡോക്ടർ.... " ഡോക്ടറുടെ വാക്കുകൾ കേട്ട സ്വാതിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

അവൾ ഫോൺവച്ചു മനോജിന്റെ അടുത്തേക്കുപോയി..

"മനോജേട്ടാ ഒന്നൂടെ വിളിച്ചെ എന്നെ..."

"സ്വാ.. സ്വാതി...."

വിളികേട്ടുകൊണ്ട് അവൾ ഒന്നൂടെ മനോജിനോട് ചേർന്നുനിന്നു...

അന്ന് അമ്മുമോൾ സ്കൂളിൽ നിന്ന് വന്നപ്പോൾ അച്ഛന്റെ അടുത്തുനിന്ന് കുറെ സംസാരിച്ച്... എങ്കിലും മനോജിന് ഒത്തിരി സംസാരിക്കാൻ സാധിച്ചില്ല....

മനോജിനെ പരിചരിച്ച് ആഴ്ച്ചകൾ നീങ്ങി....

മനോജിന് ഇപ്പോൾ കുറച്ചുകൂടി നന്നായി സംസാരിക്കാൻ കഴിയുന്നുണ്ട്... മോളോടും സ്വാതിയോടും ഇപ്പോൾ മനോജ് പതിവിലും നന്നായി സംസാരിക്കുന്നുണ്ട്.. അതു കാണുമ്പോൾ തനിക്ക് നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ചിന്ത സ്വാതിക്ക് വന്നു....

മനോജുമൊത്തുള്ള സന്തോഷ നാളുകകളിൽ ഒരിക്കൽ പോലും ഋഷിയുടെ ചിന്ത അവളുടെ മനസ്സിൽ വന്നില്ല.....

.........................................................................

പതിവുപോലെ മനോജിന്റെ ശരീരം തുണിനനച്ചുതുടക്കുകയാണ് സ്വാതി..

മനോജ് നന്നായി സംസാരിച്ചു തുടങ്ങിയതിന്റെ സന്തോഷം

💬 Comments

View all comments