0%

Chapter Title : ദി സറഗേറ്റ് മദർ [Little Boy]

Author : kkstories Read All Parts 134

ഇന്ന് പുറത്തെന്നാകും എന്ന്, സ്വാതി കരുതി.. കാരണം മനോജിന് ഇടക്ക് പുറത്തെന്ന് കഴിക്കുന്ന ശീലമുണ്ട്..

വീട്ടിലെ പണികൾക്കിടയിലാണ് സ്വാതിക്ക് ഒരു പുതുനമ്പറിൽ നിന്ന് കാൾ വരുന്നത്...

സംശയത്തോടെ ഫോൺ എടുത്തതും അപ്പുറെ നിൽക്കുന്ന ആൾ പറഞ്ഞ കാര്യം കേട്ട് സ്വാതിക്ക് തലകറങ്ങുമ്പോൾ തോന്നി..

.......................................................................

വിൽസൺ ഡോക്ടറെ കാണാനുള്ള യാത്രയിലായിരുന്നു മോഹനൻ...

അയാളുടെ മനസിലൂടെ ഋഷിയുടെ വാക്കുകൾ മിന്നിമാഞ്ഞു..

" ചേട്ടനറിയാമല്ലോ.. ഈ ഋഷി വിചാരിച്ചാൽ ഒരു കൊച്ചിനെ ഉണ്ടാക്കാൻ ഒരു പാടുമില്ലെന്ന്...എനിക്കൊരു അനന്തരവകാശിയെ വേണം... അതിന് കല്യാണം കഴിക്കാൻ ഒന്നും എനിക്കു പറ്റില്ല.. അല്ലേലും ഒരു കുടുംബജീവിതത്തോടൊന്നും എനിക്കു താല്പര്യമില്ലെന്ന് ചേട്ടനറിയാലോ... അതുകൊണ്ട് എനിക്കൊരു പെണ്ണിനെ വേണം.. ഒന്നു പെറ്റതായാലും കുഴപ്പമില്ല..

പക്ഷെ എന്റെ ചൂടും ചൂരും അറിഞ്ഞു.. രതിമൂർച്ചയിൽ ആറാടുമ്പോൾ വേണം അവൾ എന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ...

ആ കുഞ്ഞിന്റെ ഓരോ വളർച്ചയും എനിക്കു കാണണം, തൊട്ടറിയണം..."

"ഞാൻ ഇതിനൊക്കെ തയാറാകുന്ന പെണ്ണിനെ എവിടെന്നു കണ്ടുപിടിക്കാനാ ?"

സ്വയം പറഞ്ഞുകൊണ്ട് മോഹനേട്ടൻ ഋഷി പറഞ്ഞ വിവരം ഡോക്ടറെ അറിയിക്കാനായി യാത്ര തുടർന്നു....

അതെ സമയം മോളെ ജാനകിചേച്ചിയുടെ അടുത്താക്കി സ്വാതി ആ ഫോണിൽ വിളിച്ചു പറഞ്ഞ സ്ഥലത്തേക്ക് ബസ്സുകയറി...ഇനി എന്തൊക്കെ അവൾക്കായി അവിടെ കാത്തിരിക്കുന്നു എന്നറിയാതെ...

തുടരും...

ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ തീർച്ചയായും രേഖപെടുത്തുമെന്ന് വിശ്വസിക്കുന്നു....നന്ദി..

💬 Comments

View all comments