ദി ടൈം 2 [Fang leng]

📝 Ongoing

👁 144859 views ❤ 256 likes 💬 30 comments

ദി ടൈം 2
The Time Part 2 | Author : Fang Leng
[ Previous Part ] [ www.kambikuttan.net ]

സാം പതിയെ മുന്പിലെ കണ്ണാടിയിലേക്ക് നോക്കി

"ആ അമ്മേ.. ഇത്.. ഇതെങ്ങനെ ചേച്ചി "

സാം നെട്ടലിൽ അലറി സാമിന്റെ വിളികേട്ട് അവന്റെ ചേച്ചി വേഗം തന്നെ റൂമിലേക്ക് എത്തി

ചേച്ചി :എന്താടാ നിനക്ക് എന്തിനാടാ ഇങ്ങനെ പട്ടാപകൽ വിളിച്ചു കൂവുന്നത്

സാം അത്ഭുതത്തോടെ ഒരു നിമിഷം അവന്റെ ചേച്ചിയെ നോക്കി

സാം :നിനക്കും പ്രായം കുറഞ്ഞോ

ചേച്ചി :എന്തൊക്കെ പിച്ചും പേയുമാടാ നീ ഈ പറയുന്നേ നിനക്ക് എന്തെങ്കിലും പറ്റിയോടാ ഞാൻ അമ്മയെ വിളിക്കാം

സാം :വേണ്ട.. ഒന്ന് നിക്ക് ചേച്ചി

ചേച്ചി :എന്താടാ

സാം :എന്നെ ഒന്ന് നുള്ളിക്കേ

ചേച്ചി :നുള്ളാനോ

സാം :അതേ ചേച്ചി ഒന്ന് നുള്ള്

ചേച്ചി :ശെരി നിനക്ക് നുള്ള് വേണമെങ്കിൽ എനിക്കെന്താ

ഇത്രയും പറഞ്ഞു ചേച്ചി സാമിന്റെ കയ്യിൽ ശക്തമായി പിച്ചി

""ആ ""ഊ.. അപ്പൊ ഇത് സ്വപ്നമല്ല

പെട്ടെന്നാണ് സാമിന്റെ അമ്മ റൂമിലേക്ക് എത്തിയത്

"എന്താ ഇവിടെ രണ്ടെണ്ണവും കൂടി രാവിലെ തന്നെ തുടങ്ങിയോ "

ചേച്ചി :അമ്മേ ഇവനു കാര്യമായി എന്തോ പറ്റിയിട്ടുണ്ട് ചുമ്മാ ഓരോന്ന് വിളിച്ചു പറയുകയാ

അമ്മ :മിണ്ടാതെ ഇരുന്നോ ലിസി നീ അല്ലെ മൂത്തത് നീ കൂടി ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ

"അമ്മേ "സാം വേഗം തന്നെ അമ്മയെ കെട്ടിപിടിച്ചു

സാം :ഞാൻ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്തു

ലിസി :കണ്ടാ അമ്മേ ഞാൻ പറഞ്ഞില്ലേ ഇവനു എന്തോ പറ

📚 Chapters

1 published

Related Stories

💬 Comments

View all comments